“വര്‍ണ്ണക്കുടമഹോത്സവം” ;അനുബന്ധ പരിപാടികൾ ആഗസ്റ്റ് 13 മുതൽ…
“വര്‍ണ്ണക്കുടമഹോത്സവം” ;അനുബന്ധ പരിപാടികൾ ആഗസ്റ്റ് 13 മുതൽ… ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ സാംസ്‌കാരിക പൈതൃകവും മതനിരപേക്ഷ സ്വാഭാവവും ജനാധിപത്യബോധവും ആധുനിക പൊതുജീവിതവുമെല്ലാം പ്രതിഫലിപ്പിക്കുന്ന നാട്ടുത്സവമായ ‘വര്‍ണ്ണക്കുട’ മഹോത്സവത്തിന്റെ അനുബന്ധ പരിപാടികള്‍ ആഗസ്റ്റ് 13ന് ഇരിങ്ങാലക്കുടയില്‍ ആരംഭിക്കും. വിവിധ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, സഹകരണസ്ഥാപനങ്ങള്‍,സാമൂഹ്യസേവനസന്നദ്ധസംഘടനകള്‍ എന്നിവരെയെല്ലാം ഒറ്റകുടക്കീഴില്‍ അണിനിരത്തിക്കൊണ്ടാണ് ഇരിങ്ങാലക്കുടയുടെ സാംസ്‌കാരികോത്സവമായ വര്‍ണ്ണക്കുടക്ക് തിരശ്ശീല ഉയരുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ഡോ ആർ ബിന്ദു പത്രസമ്മേളനത്തിൽ അറിയിച്ചു. ആഗസ്റ്റ് 13Continue Reading
























