കുപ്രസിദ്ധ ക്രിമിനൽ നാടൻ ബോംബുമായി പിടിയിൽ;പിടിയിലായത് ഇരുപത്തിയാറോളം കേസുകളിലെ പ്രതി;കഞ്ചാവിനായി നടത്തിയ പരിശോധനയിൽ പൊളിഞ്ഞത് ആരേയോ അപായപ്പെടുത്താനുള്ള പദ്ധതി …
കുപ്രസിദ്ധ ക്രിമിനൽ നാടൻ ബോംബുമായി പിടിയിൽ;പിടിയിലായത് ഇരുപത്തിയാറോളം കേസുകളിലെ പ്രതി;കഞ്ചാവിനായി നടത്തിയ പരിശോധനയിൽ പൊളിഞ്ഞത് ആരേയോ അപായപ്പെടുത്താനുള്ള പദ്ധതി … ചാലക്കുടി: ലഹരിക്കെതിരായി നടക്കുന്ന പ്രത്യേക പോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഐശ്വര്യ പ്രശാന്ത് ദോങ്ഗ്രേ ഐ.പി.എസ്സിന്റെ നിർദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പോട്ട പനമ്പിള്ളി കോളേജ് മേഖല കേന്ദ്രീകരിച്ച് നടത്തിയ പ്രത്യേക പരിശോധനയിൽ നാടൻ ബോംബുമായി കുപ്രസിദ്ധ ക്രിമിനൽ പിടിയിലായി. Continue Reading
























