കുട്ടംകുളംമതിൽ ; തകരഷീറ്റ് നിർമ്മാണത്തിനെതിരെ ബിജെപി; മന്ത്രിയും ദേവസ്വവും നഗരസഭയും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വിമർശനം …
കുട്ടംകുളംമതിൽ ; തകരഷീറ്റ് നിർമ്മാണത്തിനെതിരെ ബിജെപി; മന്ത്രിയും ദേവസ്വവും നഗരസഭയും ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് വിമർശനം … ഇരിങ്ങാലക്കുട: ദുരന്താവസ്ഥയിലായ കുട്ടംകുളം മതിൽ പുനർനിർമ്മിക്കാതെ വീണ്ടും അപകടം ക്ഷണിച്ച് വരുത്തുന്ന രീതിയിൽ തകരഷീറ്റ് നിർമ്മിക്കുന്നതിനെതിരെ ബിജെപി . മതിൽ ഉടൻ പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി സമരം സംഘടിപ്പിച്ചു.ദേവസ്വം ചെയർമാൻ പ്രദീപ്മേനോനും മന്ത്രി ആർ ബിന്ദുവും നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരിയും പൊതുജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ഉദ്ഘാടനം ചെയ്തു കൊണ്ട് ബിജെപി മണ്ഡലംContinue Reading
























