കെഎസ്ആർടിസി ബസ്സിൽ സ്കൂട്ടർ ഇടിച്ച് ആളൂർ സ്വദേശിനിയായ കോളേജ് വിദ്യാർഥിനി മരിച്ചു …
കെഎസ്ആർടിസി ബസ്സിൽ സ്കൂട്ടർ ഇടിച്ച് ആളൂർ സ്വദേശിനിയായ കോളേജ് വിദ്യാർഥിനി മരിച്ചു … ഇരിങ്ങാലക്കുട : കെഎസ്ആർടിസി ബസ്സിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോളേജ് വിദ്യാർഥിനി മരിച്ചു. ആളൂർ അരീക്കാടൻ വീട്ടിൽ ബാബു മകൾ ഐശ്വര്യ (24) ആണ് മരിച്ചത്. രാവിലെ 8 മണിയോടെ ആളൂർ മേൽപ്പാലത്തിന് താഴെയായിരുന്നു അപകടം. മാളയിൽ നിന്ന് ആളൂരിലേക്ക് വരികയായിരുന്ന ബസ്സിൽ , ഇതേ ദിശയിൽ വന്നിരുന്ന ഐശ്വര്യയുടെ അമ്മ ജിൻസിContinue Reading
























