ബസ്സ് ജീവനക്കാരന് മർദ്ദനം ; കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കി
ബസ്സ് ജീവനക്കാരന് മർദ്ദനം ; കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്ക … ഇരിങ്ങാലക്കുട : ബസ് ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട – കാട്ടൂർ – ത്യപ്രയാർ റൂട്ടിൽ ഒരു വിഭാഗം സ്വകാര്യ ബസ്സുകൾ പണിമുടക്കി. ഹരി രാമ ബസ്സ് ഗ്രൂപ്പ് മാനേജർ കിഴുത്താണി കുഞ്ഞിലിക്കാട്ടിൽ നിധിനാണ് ( 33 വയസ്സ് ) കഴിഞ്ഞ ദിവസം മർദ്ദനമേറ്റത്. ഇതേ റൂട്ടിൽContinue Reading
























