കല്ലേറ്റുംകരയിലെ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ …
കല്ലേറ്റുംകരയിലെ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും കവർന്ന പ്രതി അറസ്റ്റിൽ … ഇരിങ്ങാലക്കുട: പട്ടാപ്പകൽ സ്ഥാപനത്തിൽ കയറി ജീവനക്കാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങുന്ന ബാഗ് കവർന്ന പ്രതി അറസ്റ്റിൽ . നെന്മണിക്കര ചിറ്റിശ്ശേരി കൊട്ടേക്കാട് വീട്ടിൽ രതീഷ് (47) നെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത് . കഴിഞ്ഞ മാസം 19 ന് കല്ലേറ്റുങ്കര പള്ളിനടയിലുള്ള സ്ഥാപനത്തിൽ നിന്നാണ് 9500 രൂപയും ഫോണും അടങ്ങുന്ന ബാഗ്Continue Reading
























