തിരുവുൽസവത്തിന് കൂടുതൽ ശോഭ പകരാൻ കുട്ടംകുളം പരിസരത്ത് എൽഇഡി ലൈറ്റിംഗ് സംവിധാനവും ; സ്ഥാപിച്ചിരിക്കുന്നത് മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുളള 5,60,000 രൂപ ചിലവഴിച്ച് ….
തിരുവുൽസവത്തിന് കൂടുതൽ ശോഭ പകരാൻ കുട്ടംകുളം പരിസരത്ത് എൽഇഡി ലൈറ്റിംഗ് സംവിധാനവും ; സ്ഥാപിച്ചിരിക്കുന്നത് മന്ത്രിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുളള 5,60,000 രൂപ ചിലവഴിച്ച് …. ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം തിരുവുൽസത്തിന് കൂടുതൽ ശോഭ പകരാൻ എൽഇഡി ലൈറ്റുകളോട് കൂടിയ ഹൈമാസ്റ്റ് ലൈറ്റും. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 5,60,000 രൂപ ചിലവഴിച്ച് കുട്ടംകുളം പരിസരത്താണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്. വൈകീട്ട് നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസContinue Reading
























