പോള്‍ ടി.ജോൺതട്ടിൽ വനിതാ വോളിബോൾ ടൂർണമെന്റ് ; പാല അൽഫോൺസ കോളേജ് ജേതാക്കൾ …
പോള്‍ ടി.ജോൺതട്ടിൽ വനിതാ വോളിബോൾ ടൂർണമെന്റ് ; പാല അൽഫോൺസ കോളേജ് ജേതാക്കൾ … ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന്‍റെ ഡയമണ്ട് ജൂബിലിയോടനുബന്ധിച്ച് നടത്തിയ പോള്‍ ടി.ജോണ്‍ തട്ടില്‍ മെമ്മോറിയല്‍ അഖില കേരള ഇന്‍റര്‍ കൊളേജിയറ്റ് വനിതാ വോളിബോള്‍ ടൂര്‍ണമെന്‍റില്‍ അൽഫോൻസാ കോളേജ് പാലാ ടീം ചാമ്പ്യന്മാരായി. ഫൈനലിൽ പാല അൽഫോൺസാ കോളേജ് ആതിഥേരായ സെന്റ് ഇരിങ്ങാലക്കുട ജോസഫ്സ് കോളേജിനെ ഒന്നിനെതിരെ മൂന്നു സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ചാമ്പ്യന്മാരായത്.Continue Reading























