നാഷണല്‍ സര്‍വ്വീസ് സ്കീം മുൻകാല പ്രവർത്തകരുടെ ജില്ലാ സംഗമം ക്രൈസ്റ്റ് കോളേജിൽ എപ്രിൽ രണ്ടിന് ..
നാഷണല്‍ സര്‍വ്വീസ് സ്കീം മുൻകാല പ്രവർത്തകരുടെ ജില്ലാ സംഗമം ക്രൈസ്റ്റ് കോളേജിൽ എപ്രിൽ രണ്ടിന് .. ഇരിങ്ങാലക്കുട : തൃശൂര്‍ ജില്ലയിലെ പ്ലസ് ടു മുതല്‍ സര്‍വ്വകലാശാലാതലം വരെയുള്ള വിവിധ സ്ഥാപനങ്ങളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം മുന്‍കാല പ്രവര്‍ത്തകരുടെയും പ്രോഗ്രാം ഓഫീസര്‍മാരുടെയും ജില്ലാതല സംഗമത്തിനും കലാമേളയ്ക്കും ഏപ്രില്‍ 2 ന് ക്രൈസ്റ്റ് കോളേജ് വേദിയാകും. രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍. ബിന്ദു പരിപാടി ഉദ്ഘാടനംContinue Reading
























