അറവുശാലയില്ലാത്ത നഗരസഭയായി ഇരിങ്ങാലക്കുട മാറിയിട്ട് പതിനൊന്ന് വർഷം ; കിഫ്ബിയിൽ പ്രതീക്ഷയർപ്പിച്ച് നഗരസഭ അധികൃതർ …
അറവുശാലയില്ലാത്ത നഗരസഭയായി ഇരിങ്ങാലക്കുട മാറിയിട്ട് പതിനൊന്ന് വർഷം ; കിഫ്ബിയിൽ പ്രതീക്ഷയർപ്പിച്ച് നഗരസഭ അധികൃതർ … ഇരിങ്ങാലക്കുട: അറവുശാലയില്ലാത്ത നഗരസഭയായി ഇരിങ്ങാലക്കുട നഗരസഭ മാറിയിട്ട് പതിനൊന്ന് വർഷം .അറവുശാലയെന്ന ബോര്‍ഡ് മാത്രം ബാക്കി .2012 ഏപ്രില്‍ 22 നാണ് ഈസ്റ്റ് കോമ്പാറയില്‍ പ്രവർത്തിച്ചിരുന്ന അറവുശാലയുടെ മതിലിടിഞ്ഞ് മാലിന്യം പുറത്തേക്കു ഒഴുകിയത്. മതിലിനോട് ചേര്‍ന്നുള്ള കിണറ്റില്‍ തളം കെട്ടികിടന്നിരുന്ന രക്തവും മാംസാവശിഷ്ടങ്ങളും അടങ്ങിയ മാലിന്യകൂമ്പാരം സമീപത്ത് താമസിക്കുന്നവരുടെ വീടിന്റെ മുറ്റത്തുവരെ ഒഴുകിയെത്തി.Continue Reading
























