ഠാണ – ചന്തക്കുന്ന് വികസനം;അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾ തുടങ്ങി; 156 ഗുണഭോക്താക്കളിൽ ആദ്യ ദിനം രേഖകൾ സമർപ്പിച്ചത് 72 പേർ ..
ഠാണ – ചന്തക്കുന്ന് വികസനം;അവാർഡ് എൻക്വയറി പ്രവർത്തനങ്ങൾ തുടങ്ങി; 156 ഗുണഭോക്താക്കളിൽ ആദ്യ ദിനം രേഖകൾ സമർപ്പിച്ചത് 72 പേർ .. ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന്റെ ഭൂമിയേറ്റെടുക്കൽ പ്രക്രിയയുടെ ഭാഗമായ അവാർഡ് എൻക്വയറി നടപടികൾ തുടങ്ങി. സിവിൽസ്റ്റേഷനിൽ പ്രത്യേകം ഒരുക്കിയ ഓഫീസിൽ നടത്തിയ അവാർഡ് എൻക്വയറിയിൽ ആകെയുള്ള 156 ഗുണഭോക്താക്കളിൽ 72 പേരാണ് തിങ്കളാഴ്ച മുഴുവൻ രേഖകളും സമർപ്പിച്ചത്. തൃശൂർ എൽ.എ ജനറൽContinue Reading
























