തണ്ണീർമത്തൻ ജ്യൂസിന് വില 175 രൂപ; ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന സോൾ കിച്ചണിൽ അധികൃതരുടെ പരിശോധന …
തണ്ണീർമത്തൻ ജ്യൂസിന് വില 175 രൂപ; ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന സോൾ കിച്ചണിൽ അധികൃതരുടെ പരിശോധന … ഇരിങ്ങാലക്കുട : തണ്ണീർമത്തൻ ജ്യൂസിന് 175 രൂപ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് റോഡിൽ പ്രവർത്തിക്കുന്ന ” സോൾ കിച്ചൺ ” ഹോട്ടൽ ഈടാക്കിയെന്ന പരാതിയിൽ അധികൃതരുടെ പരിശോധന. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റ് എറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ഇരിങ്ങാലക്കുടയിൽ ഉള്ള ബന്ധു വീട്ടിൽContinue Reading
























