പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറ്റി; വേലാഘോഷം ജനുവരി 20 ,21,22,23 തീയതികളിൽ …
പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറ്റി; വേലാഘോഷം ജനുവരി 20 ,21,22,23 തീയതികളിൽ … ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി ശ്രീ കല്ലട ഭഗവതി ക്ഷേത്രത്തിലെ വേലാഘോഷത്തിന് കൊടിയേറ്റി. രാവിലെ നടന്ന ചടങ്ങിൽ ക്ഷേത്രം മേൽശാന്തി പെരിങ്ങോത്ര സ്വരാജ് കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. വേലാഘോഷം ജനുവരി 20, 21, 22, 23 തീയതികളിലും പ്രതിഷ്ഠാദിനാഘോഷം ഫെബ്രുവരി 10 നും നടക്കുമെന്ന് ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് ബിജോയ് തൈവളപ്പിൽContinue Reading
























