പടിയൂരിൽ പത്തംഗചീട്ടുകളി സംഘം പിടിയിൽ; 60,000 ത്തോളം രൂപ പിടിച്ചെടുത്തു….
പടിയൂരിൽ പത്തംഗചീട്ടുകളി സംഘം പിടിയിൽ; 60,000 ത്തോളം രൂപ പിടിച്ചെടുത്തു…. ഇരിങ്ങാലക്കുട : പടിയൂർ ഒലിയപുരത്ത് കാട് പിടിച്ചു കിടക്കുന്ന സ്ഥലത്ത് പണം വച്ച് ചീട്ടു കളിച്ചിരുന്ന 10 പേരെ കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു.കുറച്ചു നാളായി അവിടെ വൻ സംഘം ചീട്ടുകളി നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ചതുപ്പും കുറ്റിക്കാടുകളും തോടുകളും നിറഞ്ഞ ഈ സ്ഥലത്തിൻ്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത കാരണം പോലീസിന് എത്തിപ്പെടാൻ കഴിയാത്ത സാഹചര്യമായിരുന്നു. നാല്Continue Reading
























