ബാലൻമാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾ പിടിയിൽ പിടിയിലായത് കൊള്ളയും മോഷണവുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി.
ബാലൻമാരെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ ഒരാൾ പിടിയിൽ പിടിയിലായത് കൊള്ളയും മോഷണവുമടക്കം നിരവധി ക്രിമിനൽ കേസുകളിലെ പ്രതി. ചാലക്കുടി: ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ പിടികൂടി. കൊരട്ടി മേലൂർ കൂവക്കാട്ട്കുന്ന് സ്വദേശി പേരുക്കുടി വീട്ടിൽ വിവേക് (36 വയസ്) ആണ് പിടിയിലായത്. ഇയാൾ ദേശീയ പാത കേന്ദ്രീകരിച്ചും മറ്റും ആളുകളെ ആക്രമിച്ച് കവർച്ച നടത്തിയ കേസുകളിലും യുവാവിനെContinue Reading