കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം
കേന്ദ്രസർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷകസമരസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം. ഇരിങ്ങാലക്കുട : ദേശീയ കാർഷിക വിപണന നയ രേഖ ഉടൻ പിൻവലിക്കുക, മിനിമം താങ്ങുവില നിയമം നടപ്പിലാക്കുക, കാർഷിക വായ്പകൾ എഴുതിത്തള്ളുക, വൈദുതി സ്വകാര്യവൽക്കരണം പിൻവലിക്കുക , സമരം ചെയ്യുന്ന കർഷകരുമായി പ്രധാനമന്ത്രി ചർച്ചയ്ക്ക് തയ്യാറാവുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കൊണ്ട് അഖിലേന്താ സമരത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ സംയുക്ത കർഷക സമര സമിതിയുടെContinue Reading