തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ മിന്നൽ പണിമുടക്ക് പിൻവലിച്ചു
തൃശൂര്‍ -ഇരിങ്ങാലക്കുട റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്ക്; പോലീസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്ക് പിന്‍വലിച്ചു ഇരിങ്ങാലക്കുട: തൃശൂര്‍ – കൊടുങ്ങല്ലൂർ റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് ബസ്സുടമകളും ജീവനക്കാരും പോലീസുമായി നടത്തിയ ചര്‍ച്ചയെ തുടർന്ന് പിൻവലിച്ചു.തൃശൂര്‍ റൂറല്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ഡിവൈഎസ്പി സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ജില്ലാ പ്രൈവറ്റ് ബസ് ഓണേഴ്‌സ് അസോസിയഷന്‍ പ്രസിഡന്റ് എം.എസ്. പ്രേംകുമാര്‍, ബസ്സുടമ സി.എം. ജയാനന്ദ്, ജീവനക്കാരുടെContinue Reading