പഴുവിൽ സിപിഐ ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ
പഴുവിൽ സി.പി.ഐ പാർട്ടി ഓഫീസും വീടും അക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ അന്തിക്കാട് : കുറുമ്പിലാവ് സി.പി.ഐ പാർട്ട് ഓഫീസ് തകർക്കുകയും പഴുവിലിൽ വീട് ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത കേസ്സിൽ 11 അംഗ ക്രിമിനൽ സംഘത്തെയാണ് തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ.പി കെ.ജി.സുരേഷ്, അന്തിക്കാട് എസ്.എച്ച്.ഒ കെ.അജിത്തും സംഘവും പിടികൂടിയത്. പഴുവിൽ ക്ഷേത്രത്തിലെ ഷഷ്ഠിയോടനുബന്ധിച്ച് ക്ഷേത്രക്കമ്മറ്റിക്കാരുമായുണ്ടായ പ്രശ്നത്തിൽ പോലീസ് കേസ്സെടുത്തിരുന്നു. ഇതിലെContinue Reading