ശ്രീകൂടൽമാണിക്യം തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ഹരീഷ് രാമകൃഷ്ണന്റെ സംഗീതക്കച്ചേരി …
ശ്രീകൂടൽമാണിക്യം തിരുവുൽസവം ; നിറഞ്ഞ സദസ്സിൽ ഹരീഷ് രാമകൃഷ്ണന്റെ സംഗീതക്കച്ചേരി … ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യ തിരുവുൽസവത്തിന്റെ കലാപരിപാടികളുടെ ഭാഗമായി ഇന്ത്യൻ പിന്നണി ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ അവതരിപ്പിച്ച സംഗീതക്കച്ചേരി ശ്രദ്ധേയമായി. കൊടിപ്പുറത്ത് വിളക്ക് ദിവസം സ്പെഷ്യൽ പന്തലിൽ നിറഞ്ഞ സദസ്സിന് മുന്നിലാണ് രണ്ടര മണിക്കൂർ നീണ്ട് നിന്ന പരിപാടി അവതരിപ്പിച്ചത്. ഗണപതി സ്തുതിയോടെയാണ് കച്ചേരി ആരംഭിച്ചത്. ഷൊർണ്ണൂർ സ്വദേശിയും കെമിക്കൽ എൻജിനീയറുമായ ഹരീഷ് ശിവരാമകൃഷ്ണൻ ബാംഗ്ലൂർ ആസ്ഥാനമായുള്ള അകംContinue Reading