ആനീസ് കൊലപാതകം; അന്വേഷണം സിബിഐക്ക് വിടണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ
ആനീസ് കൊലപാതകം; അന്വേഷണം സിബിഐ ക്ക് വിടണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട: ആനീസ് കൊലപാതക കേസിലെ പ്രതികളെ അഞ്ച് വർഷം പിന്നിട്ടിട്ടും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന അഞ്ച് വർഷം പൂർത്തിയായ ദിവസം കേരള കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 നവംബർ 14നാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽContinue Reading