ഓപ്പറേഷൻ ” സൈ ഹണ്ട് ” ; തൃശ്ശൂർ റൂറൽ ജില്ലയിൽ 14 പേർ അറസ്റ്റിൽ
ഓപ്പറേഷൻ ” സൈ ഹണ്ട് ” ; തൃശ്ശൂർ റൂറൽ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 22 കേന്ദ്രങ്ങളിൽ റെയ്ഡ്; 14 പേർ അറസ്റ്റിൽ ഇരിങ്ങാലക്കുട : ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ ” സൈ- ഹണ്ട് ” ഓപ്പറേഷനിൽ ൽ തൃശ്ശൂർ റൂറൽ ജില്ലയിൽ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 23 മൊബൈൽ ഫോണുകൾ, 8 ചെക്ക് ബുക്കുകൾ, 13 ബാങ്ക്Continue Reading
























