ഹരിത കേരള മിഷൻ വ്യക്ഷവത്ക്കരണം; മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം
ഹരിത കേരള മിഷൻ വൃക്ഷവത്ക്കരണം; മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം തൃശ്ശൂർ : ഹരിത കേരളം മിഷൻ്റെ ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ നടപ്പിലാക്കിയ വൃക്ഷവത്കരത്തിനും പച്ചത്തുരുത്ത് പ്രവർത്തനങ്ങൾക്കും അംഗീകാരം. ജില്ലയിൽ മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് റവന്യൂ മന്ത്രി കെ രാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം ശാലിനിയും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.Continue Reading
























