അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിൽ തട്ടിയതിനെ ചോദ്യം ചെയ്തതിന് കാർ ഉടമയെ മർദ്ദിച്ച കേസിൽ തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസ് ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു ഇരിങ്ങാലക്കുട : അമിത വേഗതയിൽ വന്ന സ്വകാര്യ ബസ്സ് കാറിൽ തട്ടിയതിനെ ചോദ്യം ചെയ്ത കാർ യാത്രക്കാരനെ മർദ്ദിച്ച കേസിൽ ബസ്സ് ജീവനക്കാർക്കെതിരെ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തു. ആഗസ്റ്റ് 19 ന് രാവിലെ 9.30
ഇരിങ്ങാലക്കുട നഗരസഭയുടെ നേതൃത്വത്തിൽ തൊഴിൽ മേളയിൽ തൊഴിൽ നേടിയത് 48 പേർ ; 211 പേർ കമ്പനികളുടെ ഷോർട്ട് ലിസ്റ്റുകളിലും. ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ സംസ്ഥാന സർക്കാരിന്റെയും വിജ്ഞാനകേരളം ജനകീയ ക്യാമ്പയിന്റെയും ഭാഗമായി കുടുംബശ്രീയുടെ സഹകരണത്തോടെ പ്രാദേശിക തൊഴിൽ മേളയിലൂടെ തൊഴിൽ നേടിയത് 48 പേർ. തൊഴിൽ അന്വേഷകരായി എത്തിയ 304 പേരിൽ 211 പേർ പങ്കെടുത്ത 32 കമ്പനികളുടെ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ടൗൺ ഹാളിൽ നടന്ന തൊഴിൽ
ഗിന്നസ് ലക്ഷ്യമാക്കിയിട്ടുള്ള മെഗാസദ്യയും അന്തർകലാശാല തലത്തിലുള്ള ക്വിസ് മത്സരവും ക്രൈസ്റ്റ് കോളേജിൽ ആഗസ്റ്റ് 25, സെപ്തംബർ 10 തീയതികളിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്വാശ്രയ കോമേഴ്സ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ അഖിലേന്ത്യാ അന്തർകലാശാലതലത്തിൽ കോമേഴ്സ്, ബിസിനസ്സ് വിഷയത്തെ ആസ്പദമാക്കി ക്വിസ് മൽസരം ഒരുങ്ങുന്നു. സെപ്റ്റബർ 10 ന് കോളേജ് ഓഡിറ്റോറയത്തിൽ നടക്കുന്ന ക്രൈസ്റ്റ് കോം ക്വിസ് മത്സരത്തിൽ കുസാറ്റ് കൊച്ചി, ഉസ്മാനിയ മെഡിക്കൽ കോളേജ്, കേരള യൂണിവേഴ്സിറ്റി, ചെന്നൈ
സ്കൂളിന് മുന്നിലൂടെ അമിത വേഗതയിൽ വാഹനമോടിച്ച് വന്നതിനെ ചോദ്യം ചെയ്ത കരൂപ്പടന്ന സ്വദേശിയായ യുവാവിനെ ഹെൽമറ്റ് കൊണ്ട് അക്രമിച്ച് പരിക്കേൽപിച്ച കേസിലെ പ്രതി അറസ്റ്റിൽ ഇരിങ്ങാലക്കുട : സ്കൂളിന് മുൻവശം റോഡിലൂടെ ബുള്ളറ്റ് മോട്ടോർ സൈക്കിൾ അതിവേഗത്തിൽ ഓടിച്ച് വരുന്നത് കണ്ട് പതുക്കെ പോകാൻ പറഞ്ഞ കരൂപ്പടന്ന സ്വദേശി വാക്കാട്ട് വീട്ടിൽ വിനീഷിനെ (36 വയസ്സ്) ഹെൽമെറ്റ് കൊണ്ട് അക്രമിച്ച് പരിക്കേൽപിച്ചതിന് മോട്ടോർ സൈക്കിൾ യാത്രക്കാരനായ കൊടുങ്ങല്ലൂർ എറിയാട് സ്വദേശി കൈമപറമ്പിൽ
Designed and developed by WWM