ഷാർജയിലെ ഫലജ് എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന എക ഇന്ത്യക്കാരിയായി കരൂപ്പടന്ന സ്വദേശിനി സബിത നിയാസ് തൃശ്ശൂർ: ഷാർജ ഗവൺമെന്റിന്റെ ഷാർജ ഹ്യുമാനിറ്റീസ് സൊസൈറ്റിയുടെ കീഴിലുള്ള ഫലജ് ആർട്ട് ഫോർ ഓൾ നടത്തുന്ന ഇന്റർനാഷണൽ എക്സിബിഷനിൽ ചിത്രം പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യക്കാരിയായി മലയാളിയായ സബിത നിയാസ്.ഷാർജയിൽ ബിസിനസുകാരനായ ചേർപ്പ് ചിറക്കൽ സ്വദേശി നിയാസിന്റെ ഭാര്യയും കരൂപ്പടന്ന പുതിയറോഡ് മുൻ അബൂദാബി പ്രവാസി തെരുവിൽ കാദർകുഞ്ഞിയുടേയും മകളാണ് സബിത.സബിതയുടെ മൂന്ന് ചിത്രങ്ങളാണ് ഫലജ്
ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ പ്രസിദ്ധമായ തണ്ടിക വരവ് , തൃപ്പൂത്തരി, മുക്കുടി ആഘോഷങ്ങൾക്ക് മുന്നോടിയായി നടന്ന കലവറ നിറക്കൽ ചടങ്ങ് ഭക്തിസാന്ദ്രം. ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ നമ്പൂതിരി ശ്രീകോവിൽ നിന്നും പകർന്നു കൊണ്ടുവന്ന ദീപം തെളിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. ദേവസ്വം ചെയർമാൻ അഡ്വ. സി.കെ. ഗോപി അദ്ധ്യക്ഷം വഹിച്ച ചടങ്ങിന് മെമ്പർമാരായ അഡ്വക്കേറ്റ് അജയകുമാർ സ്വാഗതവും രാഘവൻ മുളങ്ങാടൻ
പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി ഇരിങ്ങാലക്കുട : പുല്ലൂർ ചമയം നാടകവേദിയുടെ വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പുല്ലൂർ നാടക രാവിന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ തുടക്കമായി. അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം നിർവ്വഹിച്ചു. മുൻ മന്ത്രി ഡോ ആർ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. സിനിമ നാടക നടൻ ടി ജി രവി, സംഗീത നാടക അക്കാദമി സെക്രട്ടറി എൻ വി പ്രദീപ് കുമാർ, ജില്ലാ പഞ്ചായത്ത്
കാറളം സാവിത്രി വധക്കേസ്; കുറ്റവാളിക്ക് പരമാവധി ശിക്ഷ വാങ്ങി നൽകുമെന്ന് മന്ത്രി രമേശ് ചെന്നിത്തല ഇരിങ്ങാലക്കുട: കാറളം അരുമ്പുള്ളി വിജയന്റെ ഭാര്യ സാവിത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് പരമാവധി ശിക്ഷ വാങ്ങി നല്കുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിയെ 48 മണിക്കൂറിനകം പിടികൂടിയ ആഭ്യന്തരവകുപ്പിന് നന്ദി പറയുന്നതിന് തോമസ് ഉണ്ണിയാടൻ എം എൽ എ ക്കൊപ്പം എത്തിയ സാവിത്രിയുടെ മക്കളായ
Designed and developed by WWM