തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുന്നണി സ്ഥാനാർഥികളായി
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിലേക്കുള്ള മുന്നണികളുടെ സ്ഥാനാർഥി പട്ടികയായി .എൽഡിഎഫിൽ സിപിഎം 10 സീറ്റിലും സിപിഐ 4 സീറ്റിലുമാണ് മൽസരിക്കുന്നത്. ആകെ 14 ഡിവിഷനാണ് ഉള്ളത്. സ്ഥാനാർഥികൾ – കരാഞ്ചിറ ഡിവിഷൻ – ഷൈല അശോക് കുമാർ, കാറളം- പ്രസീന അജയൻ പൊയ്യാറ, തൊട്ടിപ്പാൾ – നിമിഷ ശ്രീനിവാസൻ, പറപ്പൂക്കര- കെ എ സുരേഷ്, ആലത്തൂർ – കെ രാജേഷ്, പാറേക്കാട്ടുകര- ടി ജി ശങ്കരനാരായണൻ, മുരിയാട് – കെ യു വിജയൻ, കപ്പാറ – മണി സജയൻ, പുല്ലൂർ – സോണി അജിത്, കിഴുത്താണി – വ്യന്ദ അജിത്കുമാർ, വെള്ളാനി – കെ എസ് ബാബു, താണിശ്ശേരി – രജനി നന്ദകുമാർ, കാട്ടൂർ – എൻ ബി എൻ ബി പവിത്രൻ.
യുഡിഎഫിൽ പതിനാല് ഡിവിഷനുകളിലേക്കും കോൺഗ്രസ് തന്നെയാണ് മൽസരിക്കുന്നത്. സ്ഥാനാർഥികൾ – കരാഞ്ചിറ – അംബുജ രാജൻ, കാറളം- ജിസി ലിൻ്റോ , തൊട്ടിപ്പാൾ – ജാനകി ശബരിദാസ്, പറപ്പൂക്കര- ഉല്ലാസ് ബാബു, നെല്ലായി – എൻ എം പുഷ്കരൻ, ആലത്തൂർ – നന്ദകുമാർ പള്ളിപ്പുറത്ത്, പാറേക്കാട്ടുകര- ജോമി ജോൺ, മുരിയാട് – ശ്രീജിത്ത് പട്ടത്ത്, കപ്പാറ – ഗ്രേസി പോൾ, പുല്ലൂർ – ഗ്രേസി വർക്കി, കിഴുത്താണി – ടി കെ വിനീത , വെള്ളാനി – നിജേഷ് കോമത്ത്, താണിശ്ശേരി – ജമൈത്ത് നസീർ , കാട്ടൂർ – എം ഐ അഷ്റഫ്
കരാഞ്ചിറ – ഉണ്ണിമായ, കാറളം- സുമ രാമചന്ദ്രൻ, കിഴുത്താണി – സരിത സോമൻ, താണിശ്ശേരി – അമൃത അഭിലാഷ്, കാട്ടൂർ – രാമചന്ദ്രൻ തളിയപ്പറമ്പിൽ, പാറേക്കാട്ടുകര- ബിജോഷ് വർഗ്ഗീസ്, മുരിയാട് – ശ്യാം പ്രസാദ്, കപ്പാറ – സിനി രാജേഷ്, തൊട്ടിപ്പാൾ – ഭാരതി മോഹൻ, പറപ്പൂക്കര- സുഭാഷ് കെ വി , നെല്ലായി – രജത് നാരായണൻ, ആലത്തൂർ – രാംദാസ് വൈല്ലൂർ , പുല്ലൂർ – സുജാത കോനങ്ങത്ത്















