കനത്ത മഴ; തൃശ്ശൂർ ജില്ലയിൽ മൂന്ന് ദിവസങ്ങളിൽ റെഡ് അലർട്ട്…

തൃശ്ശൂർ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ മൂന്ന് ദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വ, ബുധൻ, വ്യാഴം എന്നീ ദിവസങ്ങളിലാണ് ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

എടതിരിഞ്ഞി വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു; നൂറ്ദിനകർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ഇതിനകം 12000 പേർക്ക് പട്ടയം നൽകാനും 50000 ഭൂമിതരം മാറ്റൽ അപേക്ഷകൾ തീർപ്പാക്കാനും കഴിഞ്ഞതായി റവന്യൂ മന്ത്രി എ പി അനിൽകുമാർ ഇരിങ്ങാലക്കുട : സംസ്ഥാന സർക്കാരിൻ്റെ നൂറ് ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി ഇതിനകം 12000 പേർക്ക് പട്ടയം കൊടുക്കാൻ കഴിഞ്ഞതായി റവന്യൂ വകുപ്പ് മന്ത്രി എ പി അനിൽ കുമാർ. സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ സ്കീം
കരുവന്നൂർ താമരവളയം റഗുലേറ്റർ നിർമ്മാണത്തിന് 90 ലക്ഷം രൂപ അനുവദിച്ചതായി തോമസ് ഉണ്ണിയാടൻ എം എൽ എ ഇരിങ്ങാലക്കുട: ഏറെ കാലത്തെ കർഷകരുടെ ആവശ്യം പരിഗണിച്ച് ഇരിങ്ങാലക്കുട നഗരസഭയിൽ സ്ഥിതി ചെയ്യുന്ന താമരവളയത്ത് താൽക്കാലിക ബണ്ടിന് പകരം റഗുലേറ്റർ നിർമ്മാണത്തിന് 90 ലക്ഷം രൂപ ജലവിഭവ വകുപ്പ് അനുവദിച്ചതായി തോമസ് ഉണ്ണിയാടൻ എം എൽ എ അറിയിച്ചു. കോൾപാടത്തെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് താമരവളയം.ചിമ്മിനി ഡാമിൽ നിന്നുള്ള വെള്ളം എത്തുന്ന
മെട്രോ ഹെൽത്ത് കെയറിൻ്റെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് ഇരിങ്ങാലക്കുട : ചിറമ്മൽ കോലങ്കണ്ണി ട്രസ്റ്റിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മെട്രോ ഹെൽത്ത് കെയറിൻ്റെയും മെട്രോ ഐ കെയറിൻ്റെയുയും സഹകരണത്തോടെ കൽപ്പറമ്പ് ചർച്ച് പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം അഡ്വ തോമസ് ഉണ്ണിയാടൻ എംഎൽഎ നിർവഹിച്ചു . മെട്രോ ഹെൽത്ത് കെയർ മാനേജിംഗ് ഡയറക്ടർ ഡോ എം. ആർ രാജീവ്, ഡോ ജയകുമാർ കെ .പി ,
ക്രൈസ്റ്റ് കോളേജിൽ അധ്യാപക കലോത്സവം; കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് ജേതാക്കൾ ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച അഖില കേരള അധ്യാപക കലോത്സവമായ കലാഞ്ജലി 2026 ൽ കോഴിക്കോട് ദേവഗിരി സെൻ്റ് ജോസഫ്സ് കോളേജ് ജേതാക്കളായി. കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും നാല്പത്തിഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി മുന്നൂറോളം അധ്യാപകർ പരിപാടിയിൽ പങ്കെടുത്തു. ക്രൈസ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യാപക കലാമേള ഉദ്ഘാടനം ചെയ്തു. തിരുവാതിരകളി,
Designed and developed by OrhaByte Software Labs