തൃശൂർ ജില്ലയിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു; തീവ്ര മഴയ്ക്ക് സാധ്യതയില്ലെന്ന് അധിക്യതർ..
On:
In: Uncategorized
Please follow and like us:
2021-10-20
നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ ; നിക്ഷേപങ്ങൾ സമാഹരിച്ചവരുടെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകി തുടങ്ങുമെന്ന് സമരസമിതി ഇരിങ്ങാലക്കുട : നീതിക്ക് വേണ്ടിയുള്ള സമരം ഇരിങ്ങാലക്കുട നഗരസഭ ചെയർമാൻ്റെ വസതിയുടെ മുമ്പിലേക്കും വ്യാപിപ്പിച്ച് ടൗൺ ബാങ്ക് നിക്ഷേപകർ. ബാങ്കിന് മുന്നിൽ നടത്തിയ പട്ടിണി സമരത്തിൽ പങ്കെടുക്കാൻ എത്തിയ സ്ത്രീകൾ അടക്കം ഒരു വിഭാഗമാണ് ബാങ്ക് ഭരണസമിതി
നിക്ഷേപങ്ങൾ തിരിച്ച് ലഭിക്കാൻ തിരുവോണ നാളിൽ ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ പട്ടിണി സമരം തുടങ്ങി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ ബാങ്ക് നിക്ഷേപകരുടെ പട്ടിണി സമരം തുടങ്ങി. നിക്ഷേപകരുടെ പണം തിരിച്ച് ലഭിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഇരിങ്ങാലക്കുട നഗരസഭയും ജനങ്ങളോടൊപ്പം അണിനിരക്കണമെന്നും ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകൾ ഇഡി അന്വേഷിക്കണമെന്നും ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കണമെന്നും ലോണുകൾ തിരിച്ച് പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവോണ നാളിൽ ബാങ്കിന് മുന്നിൽ പട്ടിണി സമരം ആരംഭിച്ചിരിക്കുന്നത്.പ്രതിഷേധസ്വരങ്ങൾ
പ്രിയദർശിനി പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെ ഒഴിവാക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട : സർക്കാരിൻ്റെ പ്രിയദർശിനി സൗജന്യ പദ്ധതിയിൽ നിന്നും സർക്കാർ ജീവനക്കാരെയും സ്വകാര്യ സ്ഥാപനങ്ങളിലെ അനർഹരെയും ഒഴിവാക്കണമെന്ന് തൃശ്ശൂർ ജില്ല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. പ്രിയ ഹാളിൽ നടന്ന യോഗം ജില്ലാ പ്രസിഡണ്ട് എം എസ് പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ ജെ ജോൺസ്
കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോൺട്രാക്റ്റേഴ്‌സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട : കരാറുകാരുടെ കുടിശ്ശിക വിതരണം ചെയ്യാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിലക്കയറ്റത്തിൻ്റെ അടിസ്ഥാനത്തിൽ ടെണ്ടർ നിരക്കുകൾ പുനർനിർണ്ണയിക്കണമെന്നും ആൾ കേരള ഗവ കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ മുകുന്ദപുരം താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. തുമ്പൂർ ലയൺസ് ക്ലബ് ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന ഉപദേശക സമിതി അംഗം ഒ ജെ
Designed and developed by WWM