ശ്രീകൂടൽമാണിക്യം തിരുവുൽസവം; സുരക്ഷാക്രമീകരണങ്ങൾ വർധിപ്പിച്ച് അധികൃതർ; കൂടുതലായി എൺപതോളം സിസി ക്യാമറകൾ; പാർക്കിംഗ് കേന്ദ്രങ്ങൾ കണ്ടെത്താൻ ക്യൂ ആർ കോഡ് സംവിധാനവും ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ തീരുമാനിച്ച് അധികൃതർ. ക്ഷേത്രത്തിൻ്റെ അകത്തുള്ള സിസി ക്യാമറകൾക്ക് പുറമേ ചുറ്റുമുള്ള റോഡുകളിലായി എൺപതോളം സിസി ക്യാമറകൾ സ്ഥാപിക്കാൻ ദേവസ്വം ഓഫീസിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന മോണിറ്ററിംഗ്
കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് ; സമര സ്മാരകം നിർമ്മിക്കുന്നതിൽ രാഷ്ട്രീയ ഭരണ നേതൃത്വത്തിൽ ഉദാസീനത കാണിച്ചതായും വിമർശനം ഇരിങ്ങാലക്കുട : ഐതിഹാസികമായ കുട്ടംകുളം സമരത്തെ തമസ്കരിക്കാനാണ് ചില ഹൈന്ദവ സംഘടനകൾ ശ്രമിക്കുന്നതെന്ന് കെപിഎംഎസ് . കുട്ടംകുളം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ചില സംഘടനകൾ നടത്തിയ സമരങ്ങളുടെയും ഉയർത്തിയ ആരോപണങ്ങളെയും തുടർന്നാണ് കെപിഎംഎസ് നേതാക്കൾ സ്ഥലം സന്ദർശിച്ചത്. ക്ഷേത്രത്തിന് ചുറ്റുമുള്ള റോഡുകളിലൂടെയുള്ള പട്ടികജാതി, പിന്നോക്ക
ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ് ; ഉൽസവത്തിന് എപ്രിൽ 28 ന് കൊടിയേറ്റും.. ഇരിങ്ങാലക്കുട: ഭക്തിസാന്ദ്രമായി ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ ചടങ്ങ്. ഈ വർഷത്തെ തിരുവുത്സവ ദിവസങ്ങളിലെ അന്നദാനത്തിനാവശ്യമായ പലചരക്ക്, പച്ചക്കറി സാധനങ്ങളുടെ കലവറ നിറയ്ക്കൽ ചടങ്ങിന് ക്ഷേത്രം മേൽശാന്തി നീലകണ്ഠൻ തിരുമേനി ഭദ്രദീപം കൊളുത്തി ആരംഭം കുറിച്ചു. ക്ഷേത്രം കിഴക്കെ നടപ്പുരയിൽ നടന്ന ചടങ്ങിൽ അന്നദാനത്തിന് ആവശ്യമായ കുത്തരി,ഉണക്കലരി, നാളികേരം, ശർക്കര,
വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു ഇരിങ്ങാലക്കുട : വല്ലക്കുന്ന് ചെമ്മീൻചാലിൽ കുളിക്കാൻ ഇറങ്ങിയ കല്ലേറ്റുംകര നിപ്മറിലെ വിദ്യാർഥി മുങ്ങി മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് എഴ് മണിയോടെ ആയിരുന്നു സംഭവം. തിരുവനന്തപുരം വെങ്ങാനൂർ പെരിങ്ങമലയിൽ പരേതരായ മണിയുടെയും സുനിതയുടെയും മകൻ അച്ചു (19) ആണ് മരിച്ചത്. ചെമ്മീൻചാലിൽ ഇറങ്ങിയ അച്ചുവിൻ്റെ കാലുകൾ മീൻ പിടിക്കാൻ ഇട്ടിരുന്ന വലയിൽ കുരുങ്ങുകയായിരുന്നുവെന്ന് നിപ്മറർ അധികൃതർ
Designed and developed by WWM