ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ്.

തൃശൂർ: ഇരിങ്ങാലക്കുട മണ്ഡലത്തിൽ 68 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയിൽ 18 ഉം ആളൂരിൽ 7 ഉം കാട്ടൂരിൽ 4 ഉം വേളൂക്കരയിൽ 11 ഉം മുരിയാട് 7 ഉം പടിയൂരിൽ 8 ഉം പൂമംഗലത്ത് 11 ഉം കാറളത്ത് 2 ഉം പേരാണ് ഇന്നത്തെ കോവിഡ് പട്ടികയിലുള്ളത്.















