കൂടൽമാണിക്യക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി; ചരിത്രത്തെ തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും ഡോ രാജൻ ഗുരുക്കൾ…
കൂടൽമാണിക്യക്ഷേത്രത്തിൽ ചരിത്രസെമിനാറിന് തുടക്കമായി; ചരിത്രത്തെ തിരിച്ച് പിടിക്കാൻ കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും ഡോ രാജൻ ഗുരുക്കൾ ഇരിങ്ങാലക്കുട : ചരിത്രം കഴിഞ്ഞ് പോയതാണെന്നും മാറ്റാനും തിരിച്ച് പിടിക്കാനും കഴിയില്ലെന്നും അവകാശം ഉന്നയിച്ച് വർത്തമാനകാലത്തെ ദുസ്സഹമാക്കി മാറ്റാനുള്ളതല്ല ചരിത്രമെന്നും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ്-ചെയർമാൻ ഡോ രാജൻ ഗുരുക്കൾ. കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻ്റ് ആർക്കൈവ്സിൻ്റെ വാർഷികവും ചരിത്ര സെമിനാറും ഉദ്ഘാടനംContinue Reading
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരുടെ ധർണ്ണ…
മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയത് സംബന്ധിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകരുടെ ധർണ്ണ ഇരിങ്ങാലക്കുട: കേരളത്തെ തകർത്ത മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും തൃശ്ശൂർ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ. ആൽത്തറ പരിസരത്ത് നടന്ന ധർണ്ണ മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു.Continue Reading
ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ ഗംഗ ‘ ശ്രദ്ധേയമായി; അവതരണം കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത-സംഗീതോൽസവപരിപാടികളുടെ ഭാഗമായി…
ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ ഗംഗ ‘ ശ്രദ്ധേയമായി; അവതരണം കൂടൽമാണിക്യം ക്ഷേത്രത്തിലെ നവരാത്രി നൃത്ത-സംഗീതോൽസവപരിപാടികളുടെ ഭാഗമായി ഇരിങ്ങാലക്കുട : ജീവിതത്തിൻ്റെ ശരിതെറ്റുകൾക്കിടയിൽ ബലി കഴിക്കപ്പെടുന്ന മാതൃത്വത്തിൻ്റെ കഥ പറഞ്ഞ ‘ഗംഗ ‘ ശ്രദ്ധേയമായി. കൂടൽമാണിക്യം ക്ഷേത്രത്തിൻ്റെ നവരാത്രി നൃത്ത-സംഗീതോൽസവത്തിൻ്റെ ഭാഗമായിട്ടാണ് തൃശ്ശൂർ കുറ്റിമുക്കുള്ള ശിവരഞ്ജിനി ബാലാജി കലാഭവൻ നൃത്ത വിദ്യാലയത്തിൻ്റെ നേതൃത്വത്തിൽ ഒരു മണിക്കൂർ നീണ്ടു നിന്ന നൃത്ത നാടകം അവതരിപ്പിച്ചത്. മഹാഭാരതയുദ്ധത്തിൽContinue Reading
വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകളുമായി മേഖലയിലെ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും …
വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ; വിദ്യാരംഭ ചടങ്ങുകളുമായി മേഖലയിലെ ക്ഷേത്രങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ഇരിങ്ങാലക്കുട : വിജയദശമി ദിനത്തിൽ അറിവിൻ്റെ ആദ്യ സ്പർശം നുകർന്ന് കുരുന്നുകൾ. പട്ടണത്തിലെ ക്ഷേത്രങ്ങളിലും സംസ്കാരികക്ഷേത്രങ്ങളിലുമായി ഒട്ടേറെ കുട്ടികൾ വിദ്യാദേവതയ്ക്ക് മുന്നിൽ ആദ്യാക്ഷരം കുറിച്ചു. ആത്മീയാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ. ശ്രീകൂടൽമാണിക്യം ദേവസ്വത്തിൻ്റെ ആഭിമുഖ്യത്തിൽ കൊട്ടിലാക്കലിൽ നടന്ന എഴുത്തിനിരുത്തൽ ചടങ്ങുകൾക്ക് ഗണിത ശാസ്ത്രജ്ഞൻ ടി എം രാമചന്ദ്രൻ നേതൃത്വം നൽകി. ദേവസ്വം ചെയർമാൻ അഡ്വContinue Reading
ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം ; വിവിധ ദേശങ്ങളിൽ നിന്നായി ഇത്തവണ പോത്തോട്ടോണത്തിൽ പങ്കെടുത്തത് ആറ് സംഘങ്ങൾ …
ആചാരത്തനിമയിൽ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം ; വിവിധ ദേശങ്ങളിൽ നിന്നായി ഇത്തവണ പോത്തോട്ടോണത്തിൽ പങ്കെടുത്തത് ആറ് സംഘങ്ങൾ … ഇരിങ്ങാലക്കുട: ആചാരത്തനിമയോടെ കരുവന്നൂർ വെട്ടുകുന്നത്തുകാവ് ക്ഷേത്രത്തിൽ പോത്തോട്ടോണം. .കാര്ഷികാഭിവൃദ്ധിക്കും കന്നുകാലികളുടെ സംരക്ഷണത്തിനുമായി കാര്ഷിക ഉത്സവത്തിന്റെ ഭാഗമായാണ് ചടങ്ങ് നടത്തുന്നത്.ഏഴ് ദിവസം മുമ്പ് ക്ഷേത്രത്തില് പോത്തുകള്ക്കായി പ്രത്യേകം പൂജ നടത്തി വ്രതമെടുത്ത് പോത്തിനെ മൂളിക്കുക എന്ന ചടങ്ങോടുകൂടിയാണ് ഈ ആഘോഷം തുടങ്ങുന്നത്. ഏഴു ദിവസത്തെ ചിട്ടയായ വ്രതത്തിനുശേഷം കര്ഷകര്Continue Reading
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു ; നിർമ്മാണം പൂർത്തീകരിച്ചത് 20 ലക്ഷം രൂപ ചിലവിൽ…
ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു ; നിർമ്മാണം പൂർത്തീകരിച്ചത് 20 ലക്ഷം രൂപ ചിലവിൽ ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദുവിന്റെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് നാടിന് സമർപ്പിച്ചു. നഗരസഭ വാർഡ് 8ൽ കുഴിക്കാട്ടുകോണം പ്രദേശത്ത് കൈരളിContinue Reading
കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ…
കോടികളുടെ വായ്പ തട്ടിപ്പ് നടത്തിയ വെള്ളാങ്ങല്ലൂർ സ്വദേശി അറസ്റ്റിൽ. ഇരിങ്ങാലക്കുട :കോടികളുടെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തട്ടിപ്പു നടത്തിയ കേസ്സിൽ ഇരിങ്ങലക്കുട വെള്ളാങ്ങല്ലൂർ സ്വദേശി മൂത്തേരി വീട്ടിൽ എണ്ണ ദിനേശൻ എന്ന ദിനേശനെ (54 വയസ്സ്) തൃശൂർ റൂറൽ എസ്പി നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷിൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ അനീഷ് കരീം അറസ്റ്റു ചെയ്തു. എറണാകുളം തമ്മനം സ്വദേശിയായ മധ്യവയസ്കന് ബിസിനസ്സ് ആവശ്യത്തിനായി ഒരു കോടിContinue Reading
ഫ്ലവർമിൽ ജീവനക്കാരിയുടെ മാലപൊട്ടിച്ചു കടന്ന വിരുതൻ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ…
ഫ്ലവർമിൽ ജീവനക്കാരിയുടെ മാലപൊട്ടിച്ചു കടന്ന വിരുതൻ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടിയിൽ ചാലക്കുടി : ചാലക്കുടി കിഴക്കേ പോട്ടയിൽ യുവതിയുടെ മാല പൊട്ടിച്ച് കടന്നു കളഞ്ഞ മോഷ്ടാവ് പോലീസിന്റെ വിദഗ്ധമായ അന്വേഷണത്തിനൊടുവിൽ പിടിയിലായി.ചാലക്കുടി മഠത്തി പറമ്പിൽ നന്ദിനി മകൻ രാജൻ (35 വയസ് ) എന്നയാളെയാണ് ചാലക്കുടി ഡിവൈഎസ്പി കെ.സുമേഷും സംഘവും അറസ്റ്റ് ചെയ്തത്. കിഴക്കേ പോട്ടയിലുള്ള ഫ്ലവർ മില്ലിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഉച്ചസമയത്തോടെ ധാന്യങ്ങൾ പൊടിക്കുവാൻContinue Reading
ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒക്ടോബർ 21 ന് ആരംഭിക്കുന്ന നാടകരാവിൻ്റെ വേദികളിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും…
ചമയം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഒക്ടോബർ 21 ന് ആരംഭിക്കുന്ന നാടകരാവിൻ്റെ വേദികളിൽ വച്ച് പുരസ്കാരങ്ങൾ സമ്മാനിക്കും ഇരിങ്ങാലക്കുട : പുല്ലൂർ നാടകരാവ് 2024 ൽ ചമയം നാടകവേദിയും പുല്ലൂർ വാദ്യകലാ കേന്ദ്രവും സംയുക്തമായി നൽകുന്ന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പുല്ലൂർ ചന്ദ്രൻ സ്മാരക പുരസ്കാരം കുറുംകുഴൽ പ്രമാണി വെളപ്പായ നന്ദനും അനിൽ വർഗ്ഗീസ് സ്മാരക പുരസ്കാരം സംഗീത സംവിധായകൻ ബിഷോയ് അനിയനും സജയൻ ചങ്കരത്ത് സ്മാരക പുരസ്കാരം കൊമ്പ് വിദഗ്ധൻ തൃക്കൂർContinue Reading
യുവാവിനെ വീട്ടിൽ നിന്നും തട്ടികൊണ്ട് മർദ്ദിച്ച കേസിൽ വെളയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ …
യുവാവിനെ വീട്ടിൽ നിന്നും തട്ടികൊണ്ട് മർദ്ദിച്ച കേസിൽ വെളയനാട് സ്വദേശിയായ യുവാവ് അറസ്റ്റിൽ ഇരിങ്ങാലക്കുട : സംഘമായി കാറിൽ വീട്ടിൽ എത്തി യുവാവിനെ തട്ടികൊണ്ട് പോയി മർദ്ദിച്ചു കേസിലെ പ്രതി അറസ്റ്റിൽ. കൽപറമ്പ് പള്ളിപ്പുര വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ പ്രണവ് ( 32) നാണ് മർദ്ദനമേറ്റത്. കഴിഞ്ഞ മാസം 24 ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. വെളയനാട് സ്വദേശി അബുതാഹിറിൻ്റെയും കൂട്ടാളികളുടെയും നേതൃത്വത്തിലാണ് അക്രമണം നടന്നത്. സംഘത്തിലുള്ള വെളയനാട്Continue Reading