ബൈക്ക് നൽകിയില്ലെന്നതിൻ്റെ പേരിൽ ബൈക്ക് ഉടമയെ അക്രമിച്ച കാറളം വെള്ളാനി സ്വദേശി അറസ്റ്റിൽ
ബൈക്ക് നൽകിയില്ലെന്നതിൻ്റെ പേരിൽ ബൈക്ക് ഉടമയെ അക്രമിച്ച കാറളം വെള്ളാനി സ്വദേശി അറസ്റ്റിൽ . ഇരിങ്ങാലക്കുട : ബൈക്ക് നൽകിയില്ലെന്നതിൻ്റെ പേരിൽ ബൈക്ക് ഉടമയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാറളം വെള്ളാനി വെളിയത്ത് വീട്ടിൽ സനൽ (29) നെയാണ് കാട്ടൂർ സിഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ എസ്ഐ ബാബു ജോർജ്ജും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം 5 ന് ആയിരുന്നു സംഭവം. വെള്ളാനി പുത്തൻകുളം വീട്ടിൽContinue Reading
കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ് , തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ; ഭക്തിസാന്ദ്രമായി കലവറ നിറയ്ക്കൽ ചടങ്ങ്
കൂടൽ മാണിക്യം ക്ഷേത്രത്തിലെ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ; ഭക്തി സാന്ദ്രമായി കലവറ നിറയ്ക്കൽ ചടങ്ങ് ഇരിങ്ങാലക്കുട : ഭക്തിസാന്ദ്രമായി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിലെ കലവറ നിറയ്ക്കൽ. നവംബർ 8, 9 , 10 തീയതികളിൽ നടക്കുന്ന തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങളുടെ മുന്നോടിയായി കിഴക്കേ നടയിൽ നടന്ന കലവറ നിറയ്ക്കൽ ചടങ്ങ് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മേൽശാന്തി മണക്കാട് പരമേശ്വരൻContinue Reading
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കണ്ടറി, ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂൾ മുന്നിൽ
ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം; ഹയർ സെക്കൻഡറി , ഹൈസ്കൂൾ വിഭാഗം മൽസരങ്ങളിൽ നാഷണൽ സ്കൂൾ മുന്നിൽ . ഇരിങ്ങാലക്കുട : 35- മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിൽ രണ്ടാം ദിവസം മത്സരങ്ങൾ പൂർത്തിയായപ്പോൾ ഹയർസെക്കൻഡറി വിഭാഗത്തിൽ 106 പോയിൻ്റോടെ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ മുന്നിൽ . 34 ഇനങ്ങളുടെ ഫലപ്രഖ്യാപനമാണ് നടന്നിട്ടുള്ളത്. 100 പോയിൻ്റ് നേടി സെന്റ് മേരീസ് ഹയർസെക്കൻഡറിContinue Reading
മുനമ്പം വഖഫ് ഭൂമി പ്രശ്നം; മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യവുമായി ഇരിങ്ങാലക്കുടയിൽ പ്രതിഷേധറാലി
മുനമ്പം വഖഫ് ഭൂമി പ്രശ്നം; മുനമ്പം നിവാസികൾക്ക് ഐക്യദാർഡ്യവുമായി ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ റാലി ഇരിങ്ങാലക്കുട: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിൽ മുനമ്പം നിവാസികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയില്‍ പ്രതിഷേധ റാലി. ഇരിങ്ങാലക്കുട നിത്യാരാധന കേന്ദ്രത്തില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ കത്തീഡ്രല്‍ എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ പേപ്പല്പതാക കൈമാറി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വിശ്വാസികള്‍ അണിനിരന്ന പ്രതിഷേധ റാലി ചന്തക്കുന്ന്Continue Reading
മോചനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ; റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ സിപിഐ യുടെ പ്രതിഷേധമാർച്ച്
മോചനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകൾ; റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ സിപി ഐ യുടെ പ്രതിഷേധ മാർച്ച് ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിനെതിരെ നിശിത വിമർശനവുമായി സിപിഐ. കെഎസ്ടിപി യുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഗതാഗതനിയന്ത്രണം എർപ്പെടുത്തിയപ്പോൾ നഗരസഭ പരിധിയിലെ റോഡുകളുടെ നിലവാരം ജനത്തിന് വ്യക്തമായെന്നും നമ്പർ ഇട്ടിട്ടില്ലാത്ത ചാത്തൻമാസ്റ്റർ ഹാളിൻ്റെയും ഷീ ലോഡ്ജിൻ്റെയും പേരിൽ ലജ്ജയില്ലാതെ ഉദ്ഘാടന മാമാങ്കങ്ങൾ നടത്തിയവരാണ് പട്ടണം ഭരിക്കുന്നതെന്നും ഓരോ വർഷവുംContinue Reading
(Untitled)
35 – മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല സ്കൂൾ കലോത്സവത്തിന് കൊടിയേറി; പങ്കെടുക്കുന്നത് ഉപജില്ലയിലെ 86 സ്കൂളുകളിൽ നിന്നായി 6000 ത്തോളം വിദ്യാർഥികൾ ഇരിങ്ങാലക്കുട : 35 -മത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന് കൊടിയേറി. പ്രധാന വേദിയായ സെൻ്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് വി.എസ് പ്രിൻസ് കലോൽസവത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷതContinue Reading
താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ
താണിശ്ശേരിയിൽ കോഴിക്കട ഉടമയെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഇരിങ്ങാലക്കുട : താണിശ്ശേരിയിൽ കോഴിക്കടയിൽ കയറി പാപ്പിനിവട്ടം പുന്നത്ത് വീട്ടിൽ നിയാസിനെ വെട്ടി കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ . താണിശ്ശേരി കുറുവത്ത് വീട്ടിൽ ദിനേഷ് (48) നെയാണ് കാട്ടൂർ സി ഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബർ 24 ന് ആയിരുന്നു കേസിന്Continue Reading
ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾ നവംബർ 8, 9, 10 തീയതികളിൽ
ശ്രീകൂടൽമാണിക്യം ക്ഷേത്രത്തിൽ തണ്ടികവരവ്, തൃപ്പുത്തരി , മുക്കുടി ആഘോഷങ്ങൾ നവംബർ 8, 9, 10 തീയതികളിൽ ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യക്ഷേത്രത്തിൽ നവംബർ 8, 9, 10 തീയതികളിൽ നടക്കുന്ന തണ്ടികവരവ്, തൃപ്പുത്തരി, മുക്കുടി ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. തൃപ്പുത്തരിയോടനുബന്ധിച്ചുള്ള കലവറ നിറയ്ക്കൽ നവംബർ 6 ന് രാവിലെ 9 മണിക്ക് ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, അഡ്മിനിസ്ട്രേറ്റർ ഉഷാനന്ദിനി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8Continue Reading
പുതുക്കാട് വൻ കഞ്ചാവ് വേട്ട; മിന്നൽ മുരളിയുടെ സെറ്റ് അടിച്ച് തകർത്ത പ്രതിയടക്കം മൂന്ന് ക്രിമിനലുകൾ പിടിയിൽ
പുതുക്കാട് വൻ കഞ്ചാവ് വേട്ട; മിന്നൽ മുരളിയുടെ സെറ്റ് അടിച്ചു തകർത്ത കൊലക്കേസ് പ്രതിയടക്കം മൂന്നു ക്രിമിനലുകൾ പിടിയിൽ ചാലക്കുടി: ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് മധ്യകേരളത്തിലെ വിവിധ ഭാഗങ്ങളിൽ സൂക്ഷിച്ച് ചില്ലറവിൽപന നടത്തിവന്നിരുന്ന കുപ്രസിദ്ധ ലഹരിസംഘത്തെ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐപിഎസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷ് റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഉല്ലാസ്Continue Reading
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിയന്ത്രിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി; റോഡ് നിർമ്മാണത്തിൻ്റെ പേരിലുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വ്യക്തത വേണമെന്നും വികസനസമിതി
തൃശ്ശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയിലെ സ്വകാര്യബസ്സുകളുടെ മത്സരയോട്ടവും അപകടങ്ങളും നിയന്ത്രിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി; റോഡ് നിർമ്മാണത്തിൻ്റെ പേരിലുള്ള ഗതാഗത നിയന്ത്രണങ്ങളിൽ വ്യക്തത വേണമെന്നും വികസനസമിതി ഇരിങ്ങാലക്കുട: തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ സ്വകാര്യ ബസ്സുകളുടെ അമിത വേഗത തടയാനും അപകടങ്ങൾ ഒഴിവാക്കാനും പോലീസിൻ്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും നേത്യത്വത്തിൽ സ്ഥിരം സംവിധാനം വേണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.Continue Reading