വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കേരളത്തിലെ സ്ത്രീകള്‍ മുന്നോട്ടുവരണമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; കുടുംബശ്രീ തൊഴിൽമേളയിൽ അവസരങ്ങൾ ലഭിച്ചത് 500 പേർക്ക്. ഇരിങ്ങാലക്കുട :വരുമാനദായകമായ തൊഴില്‍ സംരംഭങ്ങള്‍ സ്വയം ആരംഭിക്കാന്‍ തയ്യാറുള്ള വനിതകള്‍ മുന്നോട്ട് വരണമെന്ന് മന്ത്രി ഡോ ആർ ബിന്ദു. കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ദീനദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന കേരള നോളെജ് ഇക്കോണമി മിഷന്‍ എന്നീ പദ്ധതികളുടെ ഭാഗമായി ഇരിങ്ങാലക്കുടContinue Reading

പ്രതിപക്ഷത്തിൻ്റെ വിയോജിപ്പ് ; വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ; നാളെ സ്റ്റീയറിംഗ് കമ്മിറ്റി വിളിക്കാൻ തീരുമാനം. ഇരിങ്ങാലക്കുട : പ്രതിപക്ഷത്തിൻ്റെ വിയോജിപ്പിനെ തുടർന്ന് 2024-25 വാർഷിക പദ്ധതി ഭേദഗതികൾ അംഗീകരിക്കാൻ കഴിയാതെ ഇരിങ്ങാലക്കുട നഗരസഭ. പദ്ധതി റിവിഷൻ തട്ടിപ്പാണെന്നും യുഡിഎഫ് വാർഡുകൾക്ക് മാത്രമാണ് പരിഗണന നൽകിയിരിക്കുന്നതെന്നും മാർക്കറ്റ്, ചാലാംപാടം, ക്രൈസ്റ്റ് കോളേജ് എന്നീ വാർഡുകൾക്ക് മാത്രമാണ് പരിഗണനയെന്നും വാർഡ് 23 ൽ ഡിസ്മസ് റോഡിന് മാത്രമായിContinue Reading

തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിക്ക് ജീവപര്യന്തം തടവും 1,51, 500 രൂപ പിഴയും ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ ( 24 വയസ്സ്) വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസിക്ക് (30) ജീവപര്യന്തം തടവും 1 ,51, 500 രൂപയും പിഴയും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ വിധിച്ചുContinue Reading

തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസി (30) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ കണ്ടെത്തി 2022 ആഗസ്റ്റ് 20 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിൻ്റെ പേരിൽ രണ്ടാമത്തെ കുട്ടിയെContinue Reading

അന്തർദേശീയ അംഗീകാരങ്ങൾ നേടിയ ” ഗേൾസ് വിൽ ബി ഗേൾസ് ” നാളെ വൈകീട്ട് ആറിന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട : 2024 ലെ സൺഡാൻസ് അന്തർദേശീയ ചലച്ചിത്രമേളയിൽ അംഗീകാരങ്ങൾ നേടിയ ഇൻഡോ – ഫ്രഞ്ച് നിർമ്മാണ സംരംഭമായ ” ഗേൾസ് വിൽ ബി ഗേൾസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 15 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഹിമാലയൻ ഹിൽ സ്റ്റേഷനിലെ ബോർഡിംഗ് സ്കൂളിലെ പ്ലസ് ടുContinue Reading

തളിക്കുളം ഹാഷിദ കൊലക്കേസ്; ഭർത്താവും കാട്ടൂർ സ്വദേശിയുമായ പ്രതിയെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഇരിങ്ങാലക്കുട : തളിക്കുളം അരവശ്ശേരി വീട്ടിൽ നൂറുദ്ദീൻ്റെ മകളായ ഹാഷിദയെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കാട്ടൂർ പണിക്കർമൂല മംഗലത്ത് വീട്ടിൽ മുഹമ്മദ് ആസിഫ് അസ്സീസി (30) കുറ്റക്കാരനെന്ന് ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി വിനോദ്കുമാർ കണ്ടെത്തി 2022 ആഗസ്റ്റ് 20 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കുടുംബവഴക്കിൻ്റെ പേരിൽ രണ്ടാമത്തെ കുട്ടിയെContinue Reading

മൂർക്കനാട് ഇരട്ടക്കൊലപാതകകേസ് ഉൾപ്പെടെ പത്തോളം കേസുകളിൽ പ്രതിയായ ചാമക്കാല സ്വദേശി വൈഷ്ണവിനെ കാപ്പ ചുമത്തി തടങ്കിലാക്കി; നടപടി മൂർക്കനാട് കേസിൽ ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട :കൈപ്പമംഗലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുപ്രസിദ്ധ ഗുണ്ട ഇച്ചാവ എന്നറിയപ്പെടുന്ന ചാമക്കാല ചക്കുഞ്ഞി കോളനി സ്വദേശി ചക്കനാത്ത് വീട്ടില്‍ വൈഷ്ണവിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി. മൂര്‍ക്കനാട്ടെ ഇരട്ടക്കൊലപാതകം, നാല് വധശ്രമക്കേസ്സുകള്‍, കവര്‍ച്ച തുടങ്ങി പത്തോളം കേസ്സുകളില്‍ പ്രതിയാണ്. ഇരട്ടകൊലപാതക കേസ്സില്‍ ജാമ്യത്തിന്Continue Reading

ആനീസ് കൊലപാതകം; അന്വേഷണം സിബിഐ ക്ക് വിടണമെന്ന് അഡ്വ തോമസ് ഉണ്ണിയാടൻ ഇരിങ്ങാലക്കുട: ആനീസ് കൊലപാതക കേസിലെ പ്രതികളെ അഞ്ച് വർഷം പിന്നിട്ടിട്ടും കണ്ടുപിടിയ്ക്കാൻ കഴിയാത്ത സാഹചര്യത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ആവശ്യപ്പെട്ടു. കൊലപാതകം നടന്ന അഞ്ച് വർഷം പൂർത്തിയായ ദിവസം കേരള കോൺഗ്രസ് നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 നവംബർ 14നാണ് ഈസ്റ്റ് കോമ്പാറയിൽ എലുവത്തിങ്കൽContinue Reading

തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം; ക്രൈസ്റ്റ് കോളേജ് -മാപ്രാണം റോഡ് നിർമ്മാണത്തിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണങ്ങൾ ലംഘിച്ച് ഭാരവാഹനങ്ങളും സ്വകാര്യബസ്സുകളും സർവീസ് നടത്തുന്നതായും വിമർശനം ഇരിങ്ങാലക്കുട : തകർന്ന് കിടക്കുന്ന ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ റോഡുകളെ ചൊല്ലി നഗരസഭ യോഗത്തിൽ വീണ്ടും വിമർശനം. റോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച അജണ്ടയിൽ ഉള്ള ചർച്ചയിലാണ് പ്രതിപക്ഷ അംഗങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നത്. റോഡുകൾContinue Reading