ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; സമരം രാഷ്ട്രീയനേതൃത്വങ്ങൾ എറ്റെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ വർഗ്ഗീസ് തൊടുപറമ്പിൽ
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; സമരം രാഷ്ട്രീയ നേതൃത്വം എറ്റെടുക്കണമെന്ന് സാമൂഹ്യ പ്രവർത്തകൻ വർഗ്ഗീസ് തൊടുപറമ്പിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനവുമായി നടക്കുന്ന സമരം ഏറ്റെടുക്കാൻ രാഷട്രീയ നേതൃത്വം തയ്യാറാകണമെന്ന് സാമൂഹ്യ പ്രവർത്തകനും സ്റ്റേഷൻ വികസനസമിതിയുടെ മുഖ്യ സംഘാടകനുമായ വർഗ്ഗീസ് തൊടുപറമ്പിൽ. 1989 ൽ രൂപീകരിച്ച റെയിൽവേ സ്റ്റേഷൻ വികസന സമിതിയുടെ നേതൃത്വത്തിൽ മാർച്ച് 15 മുതൽ സ്റ്റേഷൻ വികസനം എന്ന ആവശ്യം മുൻനിറുത്തി സമരങ്ങൾ നടന്നുവരികയാണ്.Continue Reading
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനം; സർവകക്ഷി പ്രതിഷേധ സംഗമം തുടങ്ങി
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനം; സർവകക്ഷി പ്രതിഷേധസംഗമം തുടങ്ങി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ്റെ വികസനം യാഥാർഥ്യമാക്കാൻ റെയിൽവേ പാസ്സഞ്ചേഴ്സ് അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ സർവകക്ഷി പ്രതിഷേധ സംഗമം തുടങ്ങി. കല്ലേറ്റുംകര പരിസരത്ത് ആരംഭിച്ച പ്രതിഷേധ സംഗമം ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഷാജു ജോസഫ് അധ്യക്ഷത വഹിച്ചു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ , മുൻ മന്ത്രി വിContinue Reading
കൂടൽമാണിക്യക്ഷേത്രത്തിലെ കഴക പ്രവൃത്തിയിലേക്ക് ഈഴവ സമുദായാംഗം ; നിയമനം സംബന്ധിച്ച അഡ്വൈസ് മെമ്മോ ദേവസ്വത്തിൽ ലഭിച്ചു; ഭരണ സമിതി യോഗത്തിന് ശേഷം ചേർത്തല സ്വദേശി അനുരാഗിന് നിയമന ഉത്തരവ് അയച്ച് കൊടുക്കുമെന്ന് ദേവസ്വം അധികൃതർ
കൂടൽമാണിക്യ ക്ഷേത്രത്തിലെ കഴകനിയമനം; കഴക പ്രവൃത്തിയിലേക്ക് ഈഴവ സമുദായാംഗം ; നിയമനം സംബന്ധിച്ച അഡ്വൈസ് മെമ്മോ ദേവസ്വത്തിൽ ലഭിച്ചു; ഭരണസമിതി യോഗം ചേർന്നതിന് ശേഷം ചേർത്തല സ്വദേശി അനുരാഗിന് നിയമന ഉത്തരവ് അയക്കുമെന്ന് ദേവസ്വം ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രത്തിൽ ജാതി വിവേചനത്തെ തുടർന്ന് രാജി വച്ച കഴകം ജീവനക്കാരൻ ആര്യനാട് സ്വദേശി ബാലുവിൻ്റെ ഒഴിവിലേക്കുള്ള നിയമനം സംബന്ധിച്ച ദേവസ്വം റിക്രൂട്ട്മെൻ്റ് ബോർഡിൻ്റെ അഡ്വൈസ് മെമ്മോ കൂടൽമാണിക്യം ദേവസ്വത്തിൽContinue Reading
സിപിഐ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി രൂപീകരണ യോഗം നാളെ
സിപിഐ ജില്ലാ സമ്മേളനംഇരിങ്ങാലക്കുടയിൽ;സംഘാടക സമിതി രൂപീകരണ യോഗം നാളെ ഇരിങ്ങാലക്കുട : ചരിത്രത്തിലാദ്യമായി സി പി ഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിന് ഇരിങ്ങാലക്കുട വേദിയാകുന്നു. 2025 ജൂലായ് 11, 12, 13, തിയ്യതികളിൽ നടക്കുന്ന സമ്മേളനത്തിൻ്റെ സംഘാടക സമിതി രൂപീകരണ യോഗം ഏപ്രിൽ 12 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ടൗൺ ഹാൾ അങ്കണത്തിൽ നടക്കും. സി പി ഐ ദേശീയ കൗൺസിൽ അംഗവും സംസ്ഥാന റവന്യൂ വകുപ്പ്Continue Reading
ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതി; ഇതിനകം പൂർത്തീകരിച്ചത് 13 .5 കോടി രൂപയുടെ പ്രവർത്തനങ്ങൾ; സഹായങ്ങൾ ലഭിച്ചത് 3004 കുടുംബങ്ങൾക്ക്
ഇരിങ്ങാലക്കുട രൂപതയുടെ ബ്ലസ് എ ഹോം പദ്ധതി; ഇതിനകം പൂർത്തീകരിച്ചത് 13.5 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ; സഹായം ലഭിച്ചത് 3004 കുടുംബങ്ങൾക്ക് ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ സമഗ്ര കുടുംബ ക്ഷേമ പദ്ധതിയായ ബ്ലസ് എ ഹോമിലൂടെ ഇതിനകം പൂർത്തികരിച്ചത് 13.5 കോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 3004 കുടുംബങ്ങൾക്കാണ് സഹായം ലഭിച്ചത്. പദ്ധതിയുടെ 15-ാം വാർഷിക ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതിContinue Reading
കുഴിക്കാട്ടുക്കോണത്ത് തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള മോട്ടോർ ഷെഡ്ഡിൻ്റെ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി
കുഴിക്കാട്ടുക്കോണത്ത് തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള മോട്ടോർ ഷെഡ്ഡിൻ്റെ പരിസരത്ത് നിന്നും കഞ്ചാവ് ചെടി കണ്ടെത്തി. ഇരിങ്ങാലക്കുട : കുഴിക്കാട്ടുക്കോണത്ത് മുരിയാട് കായലിന്റെ തെക്കേ കോൾപ്പാടം കർഷകസമിതിയുടെ കീഴിലുള്ള കുടിലിങ്ങപ്പടവ് മോട്ടോർ ഷെഡ്ഡിന്റെ വടക്കുവശത്തു നിന്നും 72 സെന്റീമീറ്റർ ഉയരത്തിലുള്ള ഒരു കഞ്ചാവ് ചെടി ഇരിങ്ങാലക്കുട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി ആർ അനുകുമാറും പാർട്ടിയും കൂടി കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം. ചെടി കണ്ട് സംശയം തോന്നിയതിനെContinue Reading
കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദി അറേബ്യൻ ചിത്രം ” നോറ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
കാൻ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സൗദി അറേബ്യൻ ചിത്രം ” നോറ ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ ഇരിങ്ങാലക്കുട :കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട സൗദി അറേബ്യൻ ചിത്രം ” നോറ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രിൽ 11 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. സൗദിയിലെ ഒരു വിദൂരഗ്രാമത്തിൽ കഴിയുന്ന നിരക്ഷരയും അനാഥയുമായ നോറയും ഗ്രാമത്തിൽ എത്തിപ്പെടുന്ന അധ്യാപകനായ നാദിറുമാണ് 94Continue Reading
ഇരിങ്ങാലക്കുടയിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്; വിശ്വദീപ്തി തട്ടിപ്പ് കേസിൽ മാനേജരായ ജീവലത അറസ്റ്റിൽ
ഇരിങ്ങാലക്കുടയിൽ വീണ്ടും നിക്ഷേപത്തട്ടിപ്പ്; വിശ്വദീപ്തി തട്ടിപ്പ് കേസിൽ മാനേജരായ ജീവലത അറസ്റ്റിൽ ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചന്തക്കുന്നിൽ പ്രവർത്തിക്കുന്ന വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ കൂടുതൽ പലിശ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വല്ലച്ചിറ സ്വദേശിയിൽ നിന്ന് 13,50000/- (പതിമൂന്ന് ലക്ഷത്തിയമ്പതിനായിരം രൂപ), തലോർ സ്വദേശിയിൽ നിന്ന് 100000/- (ഒരു ലക്ഷം രൂപ), കോണത്തുകുന്ന് സ്വദേശിയിൽ നിന്ന് 1500000/- (പതിനഞ്ച്Continue Reading
റെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി; 1992 ൽ രൂപീകരിച്ച സംഘടന പുനസംഘടിപ്പിച്ചതാണെന്ന് ഭാരവാഹികൾ
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനം; റയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി; 1992 ൽ രൂപീകരിച്ച സംഘടന പുനസംഘടിപ്പിച്ചതാണെന്ന് ഭാരവാഹികൾ ; വ്യാജ രജിസ്ട്രേഷൻ നമ്പർ ഉപയോഗിച്ച് പാസഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ചില നിഗൂഡ ശക്തികൾ ധനസമാഹരണം നടത്തുന്നതായി ആരോപണം ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടറെയിൽവേ പാസ്സഞ്ചേഴ്സ് അസോസിയേഷൻ എന്ന പേരിൽ ഒരു സംഘടന കൂടി. 1992 ൽ പി എം മീരാസ പ്രസിഡണ്ടുംContinue Reading
” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം ” സി രാധാകൃഷ്ണന് സമ്മാനിച്ചു
” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം ” സി രാധാകൃഷ്ണന് സമ്മാനിച്ചു. ഇരിങ്ങാലക്കുട : യുവകലാസാഹിതി എർപ്പെടുത്തിയ ” യുവകലാസാഹിതി – കെ വി രാമനാഥൻ സാഹിത്യ സമ്മാനം” എഴുത്തുകാരൻ സി രാധാകൃഷണന് സമ്മാനിച്ചു. 25000 രൂപയും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ആലങ്കോട് ലീലാകൃഷ്ണൻ പുരസ്കാര സമർപ്പണവും അനുസ്മരണ പ്രഭാഷണവും നിർവഹിച്ചു. യുവകലാസാഹിതി മണ്ഡലം പ്രസിഡന്റ് അഡ്വ രാജേഷ് തമ്പാൻContinue Reading