തെങ്ങ് വീണ് വേളൂക്കര പഞ്ചായത്തിലെ ആശാപ്രവർത്തക മരിച്ചു ….
തെങ്ങ് വീണ് വേളൂക്കര പഞ്ചായത്തിലെ ആശാപ്രവർത്തക മരിച്ചു …. ഇരിങ്ങാലക്കുട : തെങ്ങ് ശരീരത്തിൽ വീണ് ആശാ പ്രവർത്തക മരിച്ചു. വേളൂക്കര പഞ്ചായത്തിലെ ആശാ പ്രവർത്തക തൊമ്മാന കച്ചേരിപ്പടി കിഴുവാട്ടിൽ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ രജനി (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ ആയിരുന്നു സംഭവം. വീടിന്റെ അടുത്തുള്ള പറമ്പിലെ തെങ്ങിൽ കെട്ടിയിരുന്ന പശുവിനെ അഴിക്കാൻ പോയപ്പോളാണ് ദ്രവിച്ച് നിന്നിരുന്ന തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റത്. ഉടനെContinue Reading
അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ …
അശ്ലീല വീഡിയോ കാണിച്ച് പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ … ഇരിങ്ങാലക്കുട / മാള: മാളയിൽ എട്ടും ഒമ്പതും വയസ്സായ പെൺകുട്ടികളെ മൊബൈലിൽ അശ്ലീല വീഡിയോ കാണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസ്സിലാണ് ശാന്തിനഗർ സ്വദേശി പിണ്ടിയത്ത് സരിത്തിനെ (36 വയസ്സ്) റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ് ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ബാബു കെ.തോമസ് അറസ്റ്റു ചെയ്തത്. ഹരിജന പീഡന നിയമം, പോക്സോ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈContinue Reading
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ നവംബർ 23 മുതൽ 27 വരെ …
ഇരിങ്ങാലക്കുട ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാളിന് നാളെ കൊടിയേറ്റും; തിരുനാൾ നവംബർ 23 മുതൽ 27 വരെ … ഇരിങ്ങാലക്കുട : ക്രൈസ്റ്റ് ആശ്രമ ദേവാലയത്തില്‍ ക്രിസ്തുരാജന്റെ തിരുനാള്‍ നവംബര്‍ 23 മുതല്‍ 27 വരെ ആഘോഷിക്കും. നവംബര്‍ 23 ന് വൈകീട്ട് 5.45 ന് ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ (പ്രിയോര്‍, ക്രൈസ്റ്റ് ആശ്രമം, ഇരിങ്ങാലക്കുട) തിരുനാളിന് കൊടിയേറ്റും. തുടര്‍ന്ന് 6 മണിക്ക് ആഘോഷമായ ദിവ്യബലി, നൊവേന.Continue Reading
ഇനി കലാമാമാങ്കം; ഇരിങ്ങാലക്കുടയിൽ നവംബർ 23 മുതൽ 26 വരെ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി …
ഇനി കലാമാമാങ്കം; ഇരിങ്ങാലക്കുടയിൽ നവംബർ 23 മുതൽ 26 വരെ നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി … ഇരിങ്ങാലക്കുട: കോവിഡിനെ തുടർന്നുള്ള രണ്ടരവർഷത്തെ ഇടവേളക്ക് ശേഷം ഇരിങ്ങാലക്കുടയിൽ നവംബർ 23, 24 25, 26 തീയതികളിലായി നടക്കുന്ന 33 – മത് തൃശ്ശൂർ റവന്യു ജില്ലാ കേരള സ്കൂൾ കലോൽസവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24 ന് രാവിലെ 9.30 ന്Continue Reading
പൊറത്തൂച്ചിറ സമയബന്ധിതമായി കെട്ടുന്നതിലെ വീഴ്ചയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭയോഗത്തിൽ ബഹളം; ഭരണ സമിതിയുടെ പരാജയമെന്ന് പ്രതിപക്ഷം; വാർഡ് കൗൺസിലറുടെ വീഴ്ചയെന്ന് ഭരണപക്ഷം ….
പൊറത്തൂച്ചിറ സമയബന്ധിതമായി കെട്ടുന്നതിലെ വീഴ്ചയെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭയോഗത്തിൽ ബഹളം; ഭരണ സമിതിയുടെ പരാജയമെന്ന് പ്രതിപക്ഷം; വാർഡ് കൗൺസിലറുടെ വീഴ്ചയെന്ന് ഭരണപക്ഷം …. ഇരിങ്ങാലക്കുട: നാല്പത് ഏക്കറോളം വരുന്ന പാടശേഖരങ്ങളും അമ്പതോളം കർഷകരും കൃഷിക്കായി ആശ്രയിക്കുന്ന പൊറത്തിശ്ശേരി മേഖലയിലെ പൊറത്തൂച്ചിറ സമയബന്ധിതമായി കെട്ടുന്നതിൽ നഗരസഭ ഭരണ സമിതി വീഴ്ച വരുത്തിയെന്ന് ആരോപിച്ച് നഗരസഭയോഗത്തിൽ പ്രതിഷേധവുമായി എൽഡിഎഫ്, ബിജെപി കൗൺസിലർമാർ. നിശ്ചിത അജണ്ടകൾക്ക് മുന്നിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ ചൊല്ലി നടന്നContinue Reading
കോഴിക്കോട് സർവകലാശാല സ്പോർട്സ് ആന്റ് ഗെയിംസിൽ ആറാം വട്ടവും ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ …
കോഴിക്കോട് സർവകലാശാല സ്പോർട്സ് ആന്റ് ഗെയിംസിൽ ആറാം വട്ടവും ക്രൈസ്റ്റ് കോളേജ് യൂണിവേഴ്സിറ്റി ചാമ്പ്യൻമാർ … ഇരിങ്ങാലക്കുട:തുടർച്ചയായി ആറാം തവണയും കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്പോർട്സ് ആന്റ് ഗെയിംസിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓവർ ഓൾ ചാമ്പ്യൻമാരായി. സർവകലാശാല ക്യാംപസിൽ നടന്ന മൽസരത്തിൽ 747 പോയിന്റാണ് ക്രൈസ്റ്റ് നേടിയത്. വനിതാ വിഭാഗത്തിലും പുരുഷ വിഭാഗത്തിലും രണ്ടാം സ്ഥാനവും നേടി. പുരുഷ വിഭാഗം അത്ലറ്റിക്സ്, നെറ്റ്ബോൾ, വോളീബോൾ, ഹോക്കി എന്നീ ഇനങ്ങളിലും വനിതാContinue Reading
പടിയൂരിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു ; 26 അയൽക്കൂട്ടങ്ങൾക്കായി വിതരണം ചെയ്തത് രണ്ട് കോടി രൂപയുടെ വായ്പ…
പടിയൂരിൽ കുടുംബശ്രീകൾക്കുള്ള മൈക്രോ ക്രെഡിറ്റ് വായ്പ വിതരണം ചെയ്തു ; 26 അയൽക്കൂട്ടങ്ങൾക്കായി വിതരണം ചെയ്തത് രണ്ട് കോടി രൂപയുടെ വായ്പ… ഇരിങ്ങാലക്കുട :കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ പടിയൂർ പഞ്ചായത്തിലെ കുടുംബശ്രീകൾക്ക് അനുവദിച്ച മൈക്രോ ക്രെഡിറ്റ് വായ്പ വിതരണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. പടിയൂർ കുടുംബശ്രീ സി ഡി എസിന്റെ 26 അയൽക്കൂട്ടങ്ങൾക്കുള്ള 2,16,81,000/- രൂപയുടെ വായ്പയാണ് മന്ത്രിContinue Reading
ഇരിങ്ങാലക്കുടയിൽ നിന്നുള്ള പമ്പ സ്പെഷ്യൽ സർവ്വീസിന് തുടക്കമായി…
ഇരിങ്ങാലക്കുടയിൽ നിന്നുള്ള പമ്പ സ്പെഷ്യൽ സർവ്വീസിന് തുടക്കമായി… ഇരിങ്ങാലക്കുട:കൂടൽമാണിക്യം ദേവസ്വവുമായി സഹകരിച്ച് കെഎസ്ആർടിസി ഇരിങ്ങാലക്കുട നടത്തുന്ന പ്രത്യേക പമ്പ സർവ്വീസിന് തുടക്കമായി.എല്ലാ വ്യാഴാഴ്ചകളിലും തുടർന്ന് ബുക്കിങ്ങ് അനുസരിച്ചുമാണ് പമ്പ സ്പെഷ്യൽ സർവ്വീസുകൾ. ശബരിമല യാത്ര പൂർത്തിയാക്കി തിരിച്ചു കൊണ്ടുവരുന്നതിന് ഒരു ഭക്തനുള്ള യാത്ര ചെലവ് 1000/- രൂപയാണ്.50 സീറ്റ് ഫുൾബുക്കിങ്ങ് എടുക്കുന്ന ഭക്തർക്ക് ഏതു ദിവസവും സേവനംലഭ്യമാക്കും.കെ.എസ്.ആർ.ടി.സി ഒരുക്കുന്ന ശബരിമല യാത്ര മന്ത്രി ഡോ ആര്. ബിന്ദു ഫ്ളാഗ് ഓഫ്Continue Reading
പടിയൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു.
പടിയൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. ഇരിങ്ങാലക്കുട :പടിയൂർ സ്വദേശിനിയായ മാധ്യമ പ്രവർത്തക ഹൈദരാബാദിൽ വാഹനപകടത്തിൽ മരിച്ചു. പടിയൂർ സ്വദേശി വിരുത്തി പറമ്പിൽ സൂരജിന്റെ മകൾ നിവേദിത (26) ആണ് മരിച്ചത്.ഹൈദരാബാദിൽ സ്വകാര്യ ടി വി ചാനലിനു വേണ്ടി പ്രവർത്തിച്ച് വരികയായിരുന്നു. രാവിലെ ജോലിക്കു പോകുമ്പോൾ റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ ഇടിച്ചായിരുന്നു അപകടം. തുടർന്ന് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ മരണം സംഭവിച്ചു. സംസ്കാരം നാളെ രാവിലെContinue Reading
പുനർനിർമ്മിച്ച കല്ലേറ്റുംകര ജലസംഭരണി നാടിന് സമർപ്പിച്ചു ; നവീകരണ പ്രവ്യത്തികൾ 30 ലക്ഷം ചിലവിൽ ; പദ്ധതിയുടെ പ്രയോജനം 7500 ഓളം പേർക്ക് …
പുനർനിർമ്മിച്ച കല്ലേറ്റുംകര ജലസംഭരണി നാടിന് സമർപ്പിച്ചു ; നവീകരണ പ്രവ്യത്തികൾ 30 ലക്ഷം ചിലവിൽ ; പദ്ധതിയുടെ പ്രയോജനം 7500 ഓളം പേർക്ക് … ഇരിങ്ങാലക്കുട :ആളൂർ പഞ്ചായത്തിലെ കല്ലേറ്റുംകര ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ ഭാഗമായി പുനർനിർമ്മിച്ച ജലസംഭരണി ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സി എം എസ് കോളേജ് നടത്തിയ വാട്ടർ മാപ്പിംഗിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട മണ്ഡലത്തിലെ കുടിവെള്ളContinue Reading