പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നം; പട്ടണത്തിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി; കേഫ് ഡിലൈറ്റിന് പതിനായിരം രൂപ പിഴ ; കാട്ടൂർ റോഡിലെ സ്ഥാപനങ്ങൾക്ക് നോട്ടീസ് ഇരിങ്ങാലക്കുട :പൊറത്തിശ്ശേരി പ്രദേശത്തെ ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ടൗൺ പ്രദേശത്തെയും കാട്ടൂർ റോഡിലെയും സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടി. മലിനജലം തുറന്ന് വിട്ടതായി കണ്ടെത്തിയ എക്സൈസ് ഓഫീസിന് അടുത്ത് പ്രവർത്തിക്കുന്ന കേഫ് ഡിലൈറ്റിന് അധികൃതർ പതിനായിരം രൂപ പിഴ ചുമത്തി. കേഫ് ഡിലൈറ്റിന് എതിർവശത്തായിContinue Reading

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിന് ജനുവരി 8 ന് കൊടിയേറ്റും. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും. തിരുനാളിന് ജനുവരി 8 രാവിലെ 6.45 ന് കൊടിയേറ്റുമെന്ന് വികാരി ഫാലാസ്സർ കുറ്റിക്കാടൻ, ജനറൽ കൺവീനർ സെബി അക്കരക്കാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ജനുവരി 8, 9 , 10 തീയതികളിൽ വൈകീട്ട് 5.30 ന് വിശുദ്ധContinue Reading

കാക്കാത്തുരുത്തിയിൽ ചീട്ടുകളി സംഘം പിടിയിൽ; 78780 രൂപ പിടിച്ചെടുത്തു. ഇരിങ്ങാലക്കുട :പടിയൂർ പഞ്ചായത്തിലെ കാക്കാത്തുരുത്തിയിൽ ചീട്ടുകളി സംഘം പിടിയിൽ. കാട്ടൂർ ഇൻസ്‌പെക്ടർ ഇ ആർ ബൈജുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൈമാപ്പറമ്പിൽ കൃഷ്ണൻ മകൻ രാജു എന്ന ആണ്ടി രാജുവിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ പണം വച്ച് ചീട്ടുകളിച്ചിരുന്ന കയ്പമംഗലം സ്വദേശി, ബിജു അന്തിക്കാട്ട് , ദിലീപ് കൊരട്ടിപ്പറമ്പിൽ എടതിരിഞ്ഞി ,സുരേഷ് വൻപറമ്പിൽ എസ്എൻ പുരം കലേഷ് അടിപറമ്പിൽ,Continue Reading

പൂമംഗലം ഗ്രാമപഞ്ചായത്തിൽ വാട്ടർ എ.ടി.എം ; സ്ഥാപിച്ചത് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഫണ്ടുകളിൽ നിന്നുള്ള അഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ച് ഇരിങ്ങാലക്കുട : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും പൂമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി 499990/- രൂപ അടങ്കലിൽ പൂമംഗലം ഗ്രാമപഞ്ചായത്തിലെ നെറ്റിയാട് സെൻ്ററിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ഥാപിച്ചിട്ടുളള വാട്ടർ എടിഎമ്മിൻ്റെ ഉദ്ഘാടനം വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽContinue Reading

കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിലെ ആദ്യ റോബോട്ടിക്ക് നേട്ടവുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്.   ഇരിങ്ങാലക്കുട : റോബോട്ടിക്ക് പദ്ധതിയുമായി ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജ്. കോളേജിലെ ബി.വോക് മാത്തമാറ്റിക്സ് ആൻ്റ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വിഭാഗം വിദ്യാർത്ഥികൾ കൊച്ചിയിലുള്ള ഐ – ഹബ് എന്ന സ്ഥാപനത്തിൻ്റെ സഹകരണത്തോടെ ഇരുപത്തഞ്ചു വിദ്യാർത്ഥികൾ അഞ്ചുഗ്രൂപ്പുകളായി ചെയ്ത ഇൻ്റേൺഷിപ്പിലൂടെ വികസിപ്പിച്ചെടുത്ത റോബോട്ടിക് പ്രോജക്ട് കേരളത്തിലെ ആർട്സ് ആൻ്റ് സയൻസ് കോളേജുകളിൽ ആദ്യത്തേതാണ്.ജോസഫൈൻContinue Reading

എടതിരിഞ്ഞി വില്ലേജ് ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ ; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിലവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം; സമീപത്തെ വില്ലേജ് നിരക്കുകളിൽ ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് കേന്ദ്രീകരിച്ച് നടന്ന ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ. വില്ലേജിലെ ‘ അന്യായ ‘ ന്യായവിലയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡിപി സ്കൂൾ ഓഡിറ്റോറിയത്തിൽ തഹസിൽദാർ സിമേഷ്Continue Reading

വാർഷികപദ്ധതി ഭേദഗതിക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൻ്റെ അംഗീകാരം; നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യം തുടരുകയാണെന്നും വിഷയം ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിക്കണമെന്നും പ്രതിപക്ഷം. ഇരിങ്ങാലക്കുട : 2024-25 വർഷത്തെ രണ്ടാമത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് കൗൺസിൽ അംഗീകാരം. ഒരു കോടി എഴ് ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുകയെന്നും തുക 41 വാർഡുകളിലേക്കും തുല്യമായി നൽകുംമെന്നും ചെയർപേഴ്സൺ അറിയിച്ചു. നിർമ്മാണContinue Reading

എടതിരിഞ്ഞി വില്ലേജ് ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ ; ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ നിലവിലെ അപാകതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ പ്രതിഷേധം; സമീപത്തെ വില്ലേജ് നിരക്കുകളിൽ ന്യായവില പുനർനിർണ്ണയിക്കണമെന്ന് ആക്ഷൻ കൗൺസിൽ ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജ് കേന്ദ്രീകരിച്ച് നടന്ന ന്യായവില പുനർനിർണ്ണയ അദാലത്തിൽ ലഭിച്ചത് 121 അപേക്ഷകൾ. വില്ലേജിലെ ‘ അന്യായ ‘ ന്യായവിലയെക്കുറിച്ച് വ്യാപകമായ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് എച്ച്ഡിപി സ്കൂൾ ഓഡിറ്റോറിയത്തിൽ തഹസിൽദാർ സിമേഷ്Continue Reading

ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം; ഹാളിലെ ഫർണീച്ചർ ഉൾപ്പെടെ എല്ലാം കത്തി നശിച്ചു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട തെക്കേ നടയിലെ വീട്ടിൽ തീപ്പിടുത്തം. പ്രഭ സൗണ്ട് ആൻ്റ് ഇലക്ട്രിക്കൽസ് ഉടമ അമ്പാടി ജയൻ്റെ വീട്ടിൽ രാവിലെ എഴ് മണിയോടെയാണ് തീപ്പിടുത്തം ഉണ്ടായത്. ഇതേ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പൂജാമുറിയിൽ വിളക്ക് കൊളുത്തി വച്ചതിന് ശേഷം ക്ഷേത്രത്തിൽ താൻ തൊഴാൻ പോയിരിക്കുകയായിരുന്നുവെന്നും വീട്ടിൽ നിന്നും പുക ഉയരുന്നതായി കണ്ടവർContinue Reading

ഭക്തിനിർഭരമായ ചടങ്ങുകളോടെ 148-മത് മന്നം ജയന്തി ആഘോഷം . ഇരിങ്ങാലക്കുട : ഭക്തിനിർഭരമായ ചടങ്ങുകളോടെ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ സമുദായാചാര്യൻ മന്നത്തുപത്മനാഭൻെറ 148-മത് ജയന്തി ആഘോഷം .മുകുന്ദപുരം താലൂക്കിലെ വിവിധ കരയോഗങ്ങളിൽ രാവിലെ കരയോഗം പ്രസിഡന്റുമാർ പതാക ഉയർത്തി. വിവിധ കരയോഗങ്ങളിൽ പുഷ്പാർച്ചന, നാമജപം എന്നിവയും ഉണ്ടായിരുന്നു. യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ചെയർമാൻ അഡ്വ. ഡി.ശങ്കരൻകുട്ടി നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ, കമ്മിറ്റി അംഗങ്ങളായContinue Reading