കൊരട്ടി ചിറങ്ങരയിൽ മാരകമായ എംഡിഎംഎ യുമായി കമിതാക്കൾ പിടിയിൽ …
കൊരട്ടി ചിറങ്ങരയിൽ മാരകമായ എംഡിഎംഎ യുമായി കമിതാക്കൾ പിടിയിൽ … ചാലക്കുടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ ചിറങ്ങരയിൽ വാഹനപരിശോധനയ്ക്കിടയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃശ്ശൂർ കുന്നമംഗലം കുറുക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ ( 23 ) , വടക്കുഞ്ചേരി പൊന്മല മേല്പുരക്കൽ വീട്ടിൽ പവിത്ര ( 25 )എന്നിവരെ തൃശ്ശൂർ റൂറൽ ജില്ല ഡാൻസാഫ് ടീമും കൊരട്ടി പോലീസും മാരകമായ എംഡിഎംഎ സഹിതം പിടികൂടിയത്. തൃശ്ശൂർContinue Reading
സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും…
സംഗമപുരിയിൽ ഇനി നാടകങ്ങളുടെ പെരുമഴക്കാലം ; ദീപാവലി ദിനത്തിൽ പുല്ലൂർ നാടക രാവിന് തിരിതെളിയും… ഇരിങ്ങാലക്കുട: പുല്ലൂർ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24 മുതൽ 29 വരെ ടൗൺ ഹാളിൽ നടത്തുന്ന സംസ്ഥാന പ്രൊഫണൽ നാടകമേളക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാടക വേദിയുടെ 25 -മത് വാർഷികാഘോഷങ്ങളും നാടകമേളയും 24 ന് വൈകീട്ട് 5.30 ന് ചലച്ചിത്ര സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനം ചെയ്യും. അഞ്ച് പ്രൊഫഷണൽ നാടകങ്ങൾ അടക്കം പതിനൊന്ന്Continue Reading
ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം ; ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കൾ …
ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവം ; ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹയർ സെക്കണ്ടറി സ്കൂൾ ജേതാക്കൾ … ഇരിങ്ങാലക്കുട : മാപ്രാണം ഹോളി ക്രോസ്സ് സ്കൂളിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം , പ്രവൃത്തിപരിചയം, ശാസ്ത്രം, ഐ.ടി.മേളയിൽ ലിറ്റിൽ ഫ്ളവർ കോൺവെന്റ് ഹയർ സെക്കണ്ടറി സ്കൂൾ 517 പോയിന്റ് നേടി ജേതാക്കളായി. 423 പോയിന്റോടെ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളും 419 പോയിന്റ് നേടി നന്തിക്കര ഗവ. ഹയർContinue Reading
അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെയും അവിശുദ്ധ സഖ്യം തകർന്നതിന്റെയും ജാള്യതയാണ് പാർട്ടിക്കും മന്ത്രിക്കുമെതിരെയുള്ള വേളൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടിന്റെ അസത്യപ്രസ്താവനയെന്ന് സിപിഎം …
അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെയും അവിശുദ്ധ സഖ്യം തകർന്നതിന്റെയും ജാള്യതയാണ് പാർട്ടിക്കും മന്ത്രിക്കുമെതിരെയുള്ള വേളൂക്കര മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടിന്റെ അസത്യപ്രസ്താവനയെന്ന് സിപിഎം … ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിൽ ഭരണം അട്ടിമറിക്കാൻ ഉണ്ടാക്കിയ യുഡിഎഫ് – ബിജെപി ധാരണ തകർന്നതിന്റെയും അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന്റെയും ജാള്യത മറക്കാനാണ് പാർട്ടിക്കും മന്ത്രി ഡോ. ആർ ബിന്ദുവിനുമെതിരെ അസത്യ പ്രസ്താവനകളുമായി കോൺഗ്രസ്സ് രംഗത്ത് വന്നിരിക്കുന്നതെന്ന് സിപിഎം . ജനപക്ഷ നിലപാടുകളും നൂറ് ശതമാനം നികുതിContinue Reading
ജനറൽ ആശുപത്രിക്ക് മുന്നിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ; 12 ലക്ഷം അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു…
ജനറൽ ആശുപത്രിക്ക് മുന്നിൽ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം ; 12 ലക്ഷം അനുവദിച്ചതായി മന്ത്രി ഡോ. ആർ ബിന്ദു… ഇരിങ്ങാലക്കുട :ജനറൽ ആശുപത്രിക്ക് മുന്നിലുള്ള നിലംപതിക്കാറായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയത് നിർമ്മിക്കാൻ നടപടി തുടങ്ങിയതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും നിയോജകമണ്ഡലം എം.എൽ.എ യുമായ ഡോ ആർ. ബിന്ദു അറിയിച്ചു. ഇതിനായി എം എൽ എ പ്രത്യേക വികസന ഫണ്ടിൽ നിന്ന് 12 ലക്ഷംContinue Reading
സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന്…
സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന്… ഇരിങ്ങാലക്കുട : സമകാലീന ഇന്ത്യൻ യാഥാർഥ്യങ്ങളെ നിശിതമായ വിചാരണക്ക് വിധേയമാക്കുന്ന ” ഗായത്രിയും ജമീല “യുടെയും കേരളത്തിലെ ആദ്യ അവതരണം ഇരിങ്ങാലക്കുടയിൽ ഒക്ടോബർ 23 ന് അരങ്ങേറും. ഇന്നർ സ്പേസ് ലിറ്റിൽ തിയേറ്റർ അവതരിപ്പിക്കുന്ന 23 ന് രാത്രി 7 ന് മണ്ണാത്തിക്കുളം റോഡിലുളള വാൾഡൻContinue Reading
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 475 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ …
ഇരിങ്ങാലക്കുട ഉപജില്ല സ്കൂൾ ശാസ്ത്രോൽസവം ; 475 പോയിന്റുമായി ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നിൽ … ഇരിങ്ങാലക്കുട : വിദ്യാഭ്യാസ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ രണ്ട് ദിവസങ്ങളിലെ മൽസരങ്ങൾ പൂർത്തിയായപ്പോൾ 475 പോയിന്റുമായി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ മുന്നേറ്റം തുടരുന്നു. 390 പോയിന്റുമായി നന്തിക്കര ജിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 351 പോയിന്റ് നേടി കൊണ്ട് ആനന്ദപുരം ശ്രീകൃഷ്ണ സ്കൂൾ മൂന്നാം സ്ഥാനത്തുമുണ്ട്. ഉപജില്ലയിലെ 176 വിദ്യാലയങ്ങളിൽ നിന്നായി 3200Continue Reading
കൊരട്ടിയുടെ വികസന മാതൃക പഠിക്കാൻ തമിഴ്നാട് സംഘം
കൊരട്ടിയുടെ വികസന മാതൃക പഠിക്കാൻ തമിഴ്നാട് സംഘം ചാലക്കുടി: കൊരട്ടി പഞ്ചായത്തിൻ്റെ വികസന മാതൃകകൾ പഠിക്കാൻ തമിഴ്നാട് തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ നേതൃത്വത്തിലുള്ള സംഘം എത്തി. തമിഴ്നാട്ടിലെ 37 ജില്ലകളിൽ നിന്നുള്ള പഞ്ചായത്തുകളിലെ പ്രസിഡൻ്റുമാരുടെ സംഘമാണ് സന്ദർശനം നടത്തിയത്. ഗ്രീൻ കൊരട്ടി കെയർ കൊരട്ടി പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തീകരിച്ച പദ്ധതികളുടെ വിവിധ തലങ്ങൾ സംഘം മനസിലാക്കി. കൊരട്ടിയുടെ മികച്ച പദ്ധതികളായ ഹരിതകർമ്മ സേനയുടെ പ്രവർത്തനം, മാലിന്യ സംസ്ക്കരണ പ്ലാൻ്റ്,Continue Reading
ബിജെപി അംഗങ്ങൾ വിട്ടു നിന്നു ; വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ധനീഷിന് എതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി; നുണ പ്രചാരണങ്ങളിലൂടെ ഭരണം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പ്രസിഡണ്ട് കെ എസ് ധനീഷ് ; സിപിഎം – ബിജെപി കൂട്ടുകെട്ട് മറ നീക്കി പുറത്ത് വന്നുവെന്നും ഭരണ തുടർച്ച നിലനിറുത്താൻ മന്ത്രിയുടെ നേത്യത്വത്തിൽ ഗൂഡാലോചന നടത്തിയെന്നും കോൺഗ്രസ്സ് …
ബിജെപി അംഗങ്ങൾ വിട്ടു നിന്നു ; വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെഎസ് ധനീഷിന് എതിരെ യുഡിഎഫ് കൊണ്ട് വന്ന അവിശ്വാസ പ്രമേയം തള്ളി; നുണ പ്രചാരണങ്ങളിലൂടെ ഭരണം അട്ടിമറിക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് പ്രസിഡണ്ട് കെ എസ് ധനീഷ് ; സിപിഎം – ബിജെപി കൂട്ടുകെട്ട് മറ നീക്കി പുറത്ത് വന്നുവെന്നും ഭരണ തുടർച്ച നിലനിറുത്താൻ മന്ത്രിയുടെ നേത്യത്വത്തിൽ ഗൂഡാലോചന നടത്തിയെന്നും കോൺഗ്രസ്സ് … ഇരിങ്ങാലക്കുട: വേളൂക്കര പഞ്ചായത്ത് പ്രസിഡണ്ട് കെContinue Reading
സമകാലീന കേരളത്തെ അടയാളപ്പെടുത്തി ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവത്തിൽ സ്റ്റിൽ മോഡൽ ; യുപി വിഭാഗത്തെ ഇനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം …
സമകാലീന കേരളത്തെ അടയാളപ്പെടുത്തി ഇരിങ്ങാലക്കുട ഉപജില്ല ശാസ്ത്രോൽസവത്തിൽ സ്റ്റിൽ മോഡൽ ; യുപി വിഭാഗത്തെ ഇനത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം … ഇരിങ്ങാലക്കുട: സമകാലീന കേരളത്തെ അടയാളപ്പെടുത്തിയുള്ള ദൃശ്യം ഉപജില്ല ശാസ്ത്രോൽസവത്തിന്റെ ആദ്യദിനത്തിലെ ശ്രദ്ധേയമായ കാഴ്ചകളിലൊന്നായി. വിഴിഞ്ഞം പദ്ധതിയും മഴവെള്ളസംഭരണിയും ക്വാറിയും കാറ്റാടിപ്പാടവും ഫ്ളാറ്റും മണൽ വാരലും കൃഷിയിടങ്ങൾ മണ്ണിട്ട് നികത്തലും ഫാക്ടറികളും വനസംരക്ഷണവും ലഹരിയുടെ ലോകവും തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളുമെല്ലാം അടങ്ങിയ നിശ്ചലദൃശ്യം നവകേരളം സൃഷ്ടിക്കുമെന്ന് പറയുന്നContinue Reading