ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം നവംബർ 14, 15, 16, 17 തീയതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; ലോഗോ പ്രകാശനം ചെയ്തു …
ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം നവംബർ 14, 15, 16, 17 തീയതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; ലോഗോ പ്രകാശനം ചെയ്തു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 14,15,16,17 തീയതികളിലായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്ക്കൂളിൽ വച്ച് നടക്കും. കലോൽസവത്തിന്റെ ലോഗോ മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയനും കലോത്സവം പബ്ലിസിറ്റി കമ്മിറ്റിContinue Reading
റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായും പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം; ഇരിങ്ങാലക്കുടയിൽ ഹാൾട്ടുള്ള തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് …
റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായും പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം; ഇരിങ്ങാലക്കുടയിൽ ഹാൾട്ടുള്ള തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് … ഇരിങ്ങാലക്കുട : വിവിധ പദ്ധതികളുടെ പേരിൽ പൊളിച്ചിട്ടിരിക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. അറ്റകുറ്റപ്പണികൾ ഭാഗികമായി മാത്രമേ നടന്നിട്ടുള്ളൂവെന്നും കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകളിൽContinue Reading
ഭവൻസ് ഫെസ്റ്റ് ; കാറ്റഗറി ഒന്ന്, രണ്ട് മൽസരങ്ങളിൽ കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയ ജേതാക്കൾ …
ഭവൻസ് ഫെസ്റ്റ് ; കാറ്റഗറി ഒന്ന്, രണ്ട് മൽസരങ്ങളിൽ കാക്കനാട് ഭവൻസ് ആദർശ് വിദ്യാലയ ജേതാക്കൾ … ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവൻ ഇരിങ്ങാലക്കുട കേന്ദ്രത്തിൽ നടന്ന ഭവൻസ് സ്കൂളുകളുടെ 25 മത് സംസ്ഥാന കലോത്സവത്തിൽ കാറ്റഗറി ഒന്നിലെയും രണ്ടിലെയും മത്സരങ്ങൾ കാറ്റഗറി ഒന്നിൽ 52 പോയിന്റും കാറ്റഗറി രണ്ടിൽ 82 പോയിന്റും നേടി ഭവൻസ് ആദർശ് വിദ്യാലയ കാക്കനാട് ജേതാക്കളായി . കാറ്റഗറി ഒന്നിൽ 43 പോയിന്റോടെContinue Reading
പോക്സോ കേസ്സിൽ ചാലക്കുടി, പുതുക്കാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ …
പോക്സോ കേസ്സിൽ ചാലക്കുടി, പുതുക്കാട് സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ … ഇരിങ്ങലക്കുട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസ്സിൽ രണ്ടു യുവാക്കൾ അറസ്റ്റിലായി. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പിൽ സ്റ്റെഫിൻ ( 25 വയസ്സ്), പുതുക്കാട് സ്വദേശി കൊളങ്ങാടൻ സിൽജോ (33 വയസ്സ്) എന്നിവരെയാണ് തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു അറസ്റ്റു ചെയ്തത്. കേസ്സിൽ ഒന്നാം പ്രതിയായ സ്റ്റെഫിനെതിരെ പട്ടികജാതി പീഡനContinue Reading
ത്യശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവം ; ലോഗോ പ്രകാശനം ചെയ്തു ; ശാസ്ത്രോൽസവം നവംബർ 7, 8 തീയതികളിൽ …
ത്യശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവം ; ലോഗോ പ്രകാശനം ചെയ്തു ; ശാസ്ത്രോൽസവം നവംബർ 7, 8 തീയതികളിൽ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നവംബർ 7, 8 തീയതികളിലായി നടക്കുന്ന തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവത്തിന്റെയും വൊക്കേഷണൽ എക്സ്പോയുടെയും ലോഗോയും, വെബ്സൈറ്റിന്റെയും പ്രകാശനം ലിറ്റിൽ ഫ്ലവർ സ്കൂളിൽ വച്ച് നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ നിർവഹിച്ചു. ചടങ്ങിൽ തൃശ്ശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷാജിമോൻ , വിഎച്ച്എസ്ഇContinue Reading
തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവും വൊക്കേഷണൽ എക്സ്പോയും നവംബർ 7, 8 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ; 154 ഇനങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 3187 വിദ്യാർഥികൾ …
തൃശ്ശൂർ റവന്യൂ ജില്ല ശാസ്ത്രോൽസവും വൊക്കേഷണൽ എക്സ്പോയും നവംബർ 7, 8 തീയതികളിൽ ഇരിങ്ങാലക്കുടയിൽ ; 154 ഇനങ്ങളിൽ നടക്കുന്ന മൽസരങ്ങളിൽ പങ്കെടുക്കുന്നത് 3187 വിദ്യാർഥികൾ … ഇരിങ്ങാലക്കുട : നവംബർ 7, 8 തീയതികളിലായി ഇരിങ്ങാലക്കുടയിൽ നടക്കുന്ന തൃശ്ശൂർ റവന്യു ജില്ല ശാസ്ത്രോത്സവം ആന്റ് വൊക്കേഷണൽ എക്സ്പോവിനുളള ഒരുക്കങ്ങൾ പൂർത്തിയായി. നവംബർ 7 ന് രാവിലെ 9.30 ന് ഗവ. ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽContinue Reading
2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ” അനാട്ടമി ഓഫ് എ ഫാൾ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ” അനാട്ടമി ഓഫ് എ ഫാൾ ” ഇന്ന് വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 2023 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ പുരസ്കാരം നേടിയ ഫ്രഞ്ച് ചിത്രം ” അനാട്ടമി ഓഫ് എ ഫാൾ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 3Continue Reading
ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവം ; ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ ജേതാക്കൾ …
ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവം ; ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ ജേതാക്കൾ … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ ശാസ്ത്രോൽസവത്തിൽ 580 പോയിന്റ് നേടി ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ളവർ സ്കൂൾ ജേതാക്കളായി. 544 പോയിന്റുമായി ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളും 461 പോയിന്റുമായി ഇരിങ്ങാലക്കുട നാഷണൽ സ്കൂളുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. കാറളത്തെ നാല് വേദികളിലായിട്ടാണ് മൽസരങ്ങൾ നടന്ന മൽസരങ്ങളിൽ ഉപജില്ലയിലെ 112 വിദ്യാലയങ്ങളിൽContinue Reading
കൊരട്ടിയിൽ വൻ കഞ്ചാവുവേട്ട; ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; സ്പോർട്സ് യൂട്ടിലിറ്റി ഗണത്തിൽപെട്ട കാർ പിന്തുടർന്ന് പിടികൂടിയത് സിനിമാ സ്റ്റൈലിൽ …
കൊരട്ടിയിൽ വൻ കഞ്ചാവുവേട്ട; ആന്ധ്രയിൽ നിന്നും കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ ; സ്പോർട്സ് യൂട്ടിലിറ്റി ഗണത്തിൽപെട്ട കാർ പിന്തുടർന്ന് പിടികൂടിയത് സിനിമാ സ്റ്റൈലിൽ … ചാലക്കുടി: ആന്ധ്രയിൽ നിന്നും ആഡംബരക്കാറിൽ കടത്തിക്കൊണ്ടുവന്ന 60 കിലോ കഞ്ചാവുമായി എറണാകുളം ജില്ല തൃക്കാക്കര നോർത്ത് വട്ടേക്കുന്ന് സ്വദേശി പീച്ചിങ്ങപ്പറമ്പിൽ വീട്ടിൽ ഷമീർ ജെയ്നു (41 വയസ്)വിനെ ചാലക്കുടി ക്രൈം സ്ക്വാഡും ഡാൻസാഫും ചേർന്ന് പിടികൂടി.തൃശൂർ റേഞ്ച് ഡിഐജി അജിതContinue Reading
കരൂപ്പടന്നയിൽ പെട്രോൾ ഒഴിച്ച് വീടിന് തീ വച്ച് വീട്ടുകാരെ വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ .
കരൂപ്പടന്നയിൽ പെട്രോൾ ഒഴിച്ച് വീടിന് തീ വച്ച് വീട്ടുകാരെ വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ …. ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ പെട്രോൾ ഒഴിച്ച് വീടിന് തീ വച്ച് വീട്ടുകാരെ വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ . മുസാഫരിക്കുന്ന് മുടവൻകാട്ടിൽ വീട്ടിൽ ബുറാക്ക് എന്ന് വിളിക്കുന്ന ഷെഫീക്ക് (42) നെയാണ് സിഐ അനീഷ് കരീം, എസ് ഐ എം എസ് ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം കൊരട്ടിയിൽ നിന്ന്Continue Reading
























