ഭിന്നശേഷി കുടുംബങ്ങൾക്ക് അസിസ്റ്റീവ് വില്ലേജുകളും കുടുംബശ്രീ മോഡൽ സംഘങ്ങളും ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉണർവ്വ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കാട്ടൂർ പഞ്ചായത്തിൽ …
ഭിന്നശേഷി കുടുംബങ്ങൾക്ക് അസിസ്റ്റീവ് വില്ലേജുകളും കുടുംബശ്രീ മോഡൽ സംഘങ്ങളും ആരംഭിക്കുമെന്ന് മന്ത്രി ഡോ ആർ ബിന്ദു ; ഉണർവ്വ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത് കാട്ടൂർ പഞ്ചായത്തിൽ … ഇരിങ്ങാലക്കുട:ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ കുടുംബങ്ങൾക്ക് കൂട്ടായ താമസം ഒരുക്കുന്ന അസിസ്റ്റീവ് വില്ലേജും കുടുംബശ്രീ മോഡലിലുള്ള സ്വയംസഹായ സംഘങ്ങളും സർക്കാർ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. ഭിന്നശേഷിക്കാരൂടെ സമഗ്ര ശാക്തീകരണം ലക്ഷ്യമാക്കി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽContinue Reading
തൊഴിലാളികൾക്ക് പരിശീലന പരിപാടിയുമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ; കേരളീയ സമൂഹത്തിന്റെ ഉയർന്ന ജീവിതനിലവാരം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും ഉയരേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു …
തൊഴിലാളികൾക്ക് പരിശീലന പരിപാടിയുമായി ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ് ; കേരളീയ സമൂഹത്തിന്റെ ഉയർന്ന ജീവിതനിലവാരം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ ജീവിത നിലവാരവും ഉയരേണ്ടതുണ്ടെന്ന് മന്ത്രി ഡോ ആർ ബിന്ദു … ഇരിങ്ങാലക്കുട: കേരളീയ സമൂഹത്തിന്റെ ജീവിത നിലവാരം ഉയർത്തുക എന്ന സർക്കാർ ലക്ഷ്യം കൈവരിക്കണമെങ്കിൽ തൊഴിലാളി സമൂഹത്തിന്റെ നിലവാരം ഉയരേണ്ടതുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പ്Continue Reading
ആർട്സ് കേരള വീണ്ടും സജീവമാകുന്നു; അപര വിദ്വേഷത്തിന്റെ കാലത്ത് മനസ്സുകളെ കൂട്ടിയിണക്കാൻ കലയെയും സാഹിത്യത്തെയും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു…
ആർട്സ് കേരള വീണ്ടും സജീവമാകുന്നു; അപര വിദ്വേഷത്തിന്റെ കാലത്ത് മനസ്സുകളെ കൂട്ടിയിണക്കാൻ കലയെയും സാഹിത്യത്തെയും ഉപയോഗിക്കണമെന്ന് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : എൺപതുകളിൽ കേരളത്തിലെ കോളേജുകളെ പങ്കെടുപ്പിച്ച് കൊണ്ട് ക്രൈസ്റ്റ് കോളേജ് കേന്ദ്രീകരിച്ച് കലാമേളകൾ സംഘടിപ്പിച്ചിരുന്ന ആർട്സ് കേരള എന്ന സംഘടന നീണ്ട ഇടവേളക്ക് ശേഷം സജീവമാകുന്നു. കണ്ടംകുളത്തി ഗ്രൂപ്പിന്റെ പിന്തുണയോടെ ഗ്രൂപ്പ് ഡാൻസ് മൽസരങ്ങൾ സംഘടിപ്പിച്ച് കൊണ്ടാണ് ആർട്സ് കേരള വീണ്ടും പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്. മികച്ചContinue Reading
സ്മാർട്ടാകാൻ ഒരുങ്ങി കല്ലേറ്റുംകര വില്ലേജ് ഓഫീസ്; നിർമ്മാണ പ്രവർത്തനങ്ങൾ 44 ലക്ഷം രൂപ ചിലവിൽ …
സ്മാർട്ടാകാൻ ഒരുങ്ങി കല്ലേറ്റുംകര വില്ലേജ് ഓഫീസ്; നിർമ്മാണ പ്രവർത്തനങ്ങൾ 44 ലക്ഷം രൂപ ചിലവിൽ … ഇരിങ്ങാലക്കുട :ആധുനിക സൗകര്യങ്ങളും സാങ്കേതികവിദ്യയും ഒരുക്കി സേവനങ്ങൾ വേഗത്തിലും ഉത്തരവാദിത്തത്തോടെയും നൽകാൻ കല്ലേറ്റുംകര വില്ലേജ് ഓഫീസ് സ്മാർട്ടാവുന്നു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് കെട്ടിട നിർമാണം പൂർത്തീകരിച്ചത്. ആളൂർ പഞ്ചായത്തിലെ 17-ാം വാർഡിലാണ് പുതുതായി രൂപകൽപ്പന ചെയ്ത സ്മാർട്ട് വില്ലേജ് ഓഫീസ്. കല്ലേറ്റുംകരയിലെ 15 സെന്റ്Continue Reading
പല്ലാവൂർ താളവാദ്യമഹോൽസവം ; കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കാലടി കൃഷ്ണയ്യർക്ക് സമർപ്പിച്ചു …
പല്ലാവൂർ താളവാദ്യമഹോൽസവം ; കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കാലടി കൃഷ്ണയ്യർക്ക് സമർപ്പിച്ചു … ഇരിങ്ങാലക്കുട : പല്ലാവൂർ അപ്പുമാരാർ സ്മാരകവാദ്യ ആസ്വാദകസമിതിയുടെ പല്ലാവൂർ കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം കാലടി കൃഷ്ണയ്യർക്ക് ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ വി കെ വിജയൻ സമർപ്പിച്ചു. കൂടൽമാണിക്യ ക്ഷേത്ര കിഴക്കേ നടയിൽ നടന്ന പല്ലാവൂർ താളവാദ്യ മഹോൽസവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഡോ വി കെ വിജയൻ നിർവഹിച്ചു. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യുContinue Reading
ക്രിമിനൽ കേസ് പ്രതിയായ മുരിയാട് സ്വദേശി മയക്കുമരുന്നുമായി അറസ്റ്റിൽ …
ക്രിമിനൽ കേസ് പ്രതിയായ മുരിയാട് സ്വദേശി മയക്കുമരുന്നുമായി അറസ്റ്റിൽ … ഇരിങ്ങാലക്കുട :നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ യുവാവ് കഞ്ചാവും വട്ടു ഗുളികയുമായി പോലീസ് പിടിയിലായി. മുരിയാട് സ്വദേശി ഉള്ളാട്ടിക്കുളം വീട്ടിൽ മിൽജോയെ ആണ് (26 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിൽ ആളൂർ ഇൻസ്പെക്ടർ എം.ബി.സിബിൻ, എസ്.ഐ. കെ.എസ്. സുബിന്ത് എന്നിവർ അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബർContinue Reading
ചാലക്കുടി താലൂക്ക് ജനസമക്ഷം 2022 ; പരിഗണിച്ചത് 84 അപേക്ഷകൾ
ചാലക്കുടി താലൂക്ക് ജനസമക്ഷം 2022 ; പരിഗണിച്ചത് 84 അപേക്ഷകൾ ചാലക്കുടി: ചാലക്കുടി താലൂക്ക് തലത്തിൽ നടന്ന പരാതിപരിഹാര അദാലത്ത് ജനസമക്ഷം 2022 ൽ 84 അപേക്ഷകൾ പരിഗണിച്ചു. ഒരെണ്ണം കലക്ടർ നേരിട്ട് തീർപ്പാക്കി. റവന്യൂ, തദ്ദേശസ്വയംഭരണം, വിദ്യാഭ്യാസം, സിവിൽസപ്ലൈസ്, ആരോഗ്യം, പൊതുമരാമത്ത് (റോഡ്സ് വിഭാഗം), സാമൂഹ്യനീതി – വനിതാ ശിശു വികസനം, ജലസേചനം, വാട്ടർ അതോറിറ്റി, ആരോഗ്യം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകളാണ് പരിഗണിച്ചത്. റവന്യൂContinue Reading
മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് ഇനി മുതൽ ഇലക്ട്രിക് വാഹനവും ..
മുരിയാട് പഞ്ചായത്തിൽ ഹരിതകർമ്മ സേനക്ക് ഇനി മുതൽ ഇലക്ട്രിക് വാഹനവും .. ഇരിങ്ങാലക്കുട :ഗ്രീൻ മുരിയാട് – ക്ലീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി മാലിന്യ ശേഖരണത്തിനുള്ള ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങൾ ശക്തമാക്കാൻ മുരിയാട് ഗ്രാമ പഞ്ചായത്ത് . ഡിസംബർ , ജനുവരി മാസങ്ങളിൽ ഹരിത കർമ്മസേന പ്ലാസ്റ്റിക്കിനൊപ്പം ചെരുപ്പ് ,ബാഗ് തുടങ്ങിയ ഇനങ്ങൾ കൂടി ശേഖരിച്ച് തുടങ്ങും. വീടുകളിലും സ്ഥാപനങ്ങളിലും യൂസർ ഫീ നിർബന്ധമാക്കും. പ്ളാസ്റ്റിക് കത്തിക്കുന്നവർക്കും മാലിന്യം അലക്ഷ്യമായിContinue Reading
കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ .
കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ . ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്കിൽ വായ്പ കുടിശ്ശികയുള്ള ഇരുപതോളം പൊറത്തിശ്ശേരി സ്വദേശികൾ നഗരസഭയുടെ ലൈഫ് – പിഎംഎവൈ പദ്ധതിയിൽ നിന്ന് പുറത്താകുമെന്ന ആശങ്കയിൽ . പദ്ധതിയുടെ അർഹത പട്ടികയിൽ ഉൾപ്പെടണമെങ്കിൽ നഗരസഭയും ഗുണഭോക്താവും കരുവന്നൂർ ബാങ്കുമായി ത്രികക്ഷി കരാറിൽ ഒപ്പിടണമെന്ന് നഗരസഭ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ വായ്പ കുടിശ്ശികയുളളത് കൊണ്ട്Continue Reading
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു …
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശിയായ കോളേജ് വിദ്യാർഥി മരിച്ചു … ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന കോളേജ് വിദ്യാർഥി മരിച്ചു. കാട്ടൂർ പൊഞ്ഞനം എടക്കാട്ടുപറമ്പിൽ അബ്ദുൾമുത്തലിബ് മകൻ ഷനാസ് (19 വയസ്സ്) ആണ് മരിച്ചത്. ഡിസംബർ 6 ന് രാത്രി ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത് നിന്ന് ലോകകപ്പ് ഫുട്ബോൾ കണ്ട് രാത്രി മടങ്ങുമ്പോൾ കിഴുത്താണി മനപ്പടിയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ചായിരുന്നു അപകടം.Continue Reading