സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ലാ ക്യാമ്പിന് കൽപറമ്പ് ബിവിഎം സ്കൂളിൽ തുടക്കമായി ; പങ്കെടുക്കുന്നത് 41 വിദ്യാലയങ്ങളിൽ നിന്നായി നാനൂറോളം കേഡറ്റുകൾ …
സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ലാ ക്യാമ്പിന് കൽപറമ്പ് ബിവിഎം സ്കൂളിൽ തുടക്കമായി ; പങ്കെടുക്കുന്നത് 41 വിദ്യാലയങ്ങളിൽ നിന്നായി നാനൂറോളം കേഡറ്റുകൾ … ഇരിങ്ങാലക്കുട : സ്റ്റുഡന്റ് പോലീസ് കേഡറ്റ് തൃശ്ശൂർ റൂറൽ ജില്ല ക്യാമ്പിന് കൽപറമ്പ് ബിവിഎം ഹൈസ്കൂളിൽ തുടക്കമായി. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് തൃശൂർ റൂറൽ ജില്ല അഡീഷണൽ എസ് പി പ്രദീപ്Continue Reading
അമേരിക്കയിലെ ഒസാജ് സമൂഹത്തിൽ നടന്ന കൊലപാതകങ്ങളുടെ കഥ പറയുന്ന മാർട്ടിൻ സ്കോർസെസി ചിത്രം ” കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ” ഇന്ന് വൈകീട്ട് 5 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ …
അമേരിക്കയിലെ ഒസാജ് സമൂഹത്തിൽ നടന്ന കൊലപാതകങ്ങളുടെ കഥ പറയുന്ന മാർട്ടിൻ സ്കോർസെസി ചിത്രം ” കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ” ഇന്ന് വൈകീട്ട് 5 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 2023 ലെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള അമേരിക്കൻ ക്രൈം ഡ്രാമ ചിത്രം ” കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 22 വെള്ളിയാഴ്ചContinue Reading
ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു; നവീകരണ പ്രവർത്തനങ്ങൾ അമ്പത് ലക്ഷം രൂപ ചിലവിൽ …
ഇരിങ്ങാലക്കുട കളത്തുംപടി ശ്രീ ദുർഗ്ഗാ ദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു; നവീകരണ പ്രവർത്തനങ്ങൾ അമ്പത് ലക്ഷം രൂപ ചിലവിൽ … ഇരിങ്ങാലക്കുട: കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര ശ്രീകോവിൽ പുനർനിർമ്മാണവും നവീകരണവകലശവും നടത്തുന്നതുമായി ബന്ധപ്പെട്ട് കളത്തുംപടി ശ്രീ ദുർഗ്ഗാദേവി ക്ഷേത്ര നവീകരണ സമിതി രൂപീകരിച്ചു. ക്ഷേത്ര ശ്രീകോവിൽ പുതുക്കി പണിത് 2025 താലപ്പൊലിക്ക് മുൻപായി പുനഃപ്രതിഷ്ഠയും കലശവും നടത്താനും, ഉദ്ദേശം അമ്പത് ലക്ഷം രൂപContinue Reading
ആളൂരിൽ കോഴിഫാമിന്റെ മറവിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; 2300 ലിറ്റർ സ്പിരിറ്റും 15000 കുപ്പി അനധികൃത വിദേശ മദ്യവും പിടിച്ചെടുത്തു; ബിജെപി മുൻ ആളൂർ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേർ അറസ്റ്റിൽ …
ആളൂരിൽ കോഴിഫാമിന്റെ മറവിൽ വൻ വ്യാജമദ്യ നിർമ്മാണ കേന്ദ്രം; 2300 ലിറ്റർ സ്പിരിറ്റും 15000 കുപ്പി അനധികൃത വിദേശ മദ്യവും പിടിച്ചെടുത്തു; ബിജെപി മുൻ ആളൂർ പഞ്ചായത്ത് അംഗം അടക്കം രണ്ട് പേർ അറസ്റ്റിൽ … ഇരിങ്ങാലക്കുട : ആളൂരിൽ വൻ സ്പിരിറ്റ് ,വ്യാജ മദ്യ ശേഖരം പിടികൂടി. ആളൂർ പഞ്ചായത്ത് മുൻ ബിജെപി മെമ്പർ അടക്കം രണ്ട് പേർ അറസ്റ്റിലായി. രണ്ടായിരത്തി മൂന്നൂറോളം ലിറ്റർ സ്പിരിറ്റും പതിനയ്യായിരത്തോളംContinue Reading
മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോടനുബന്ധിച്ച് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു; വിശദമായ റിപ്പോർട്ട് നൽകാൻ നഗരസഭ അധികൃതർക്ക് കളക്ടറുടെ നിർദ്‌ദേശം …
മാടായിക്കോണം കുടുംബക്ഷേമ ഉപകേന്ദ്രത്തോടനുബന്ധിച്ച് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചു; വിശദമായ റിപ്പോർട്ട് നൽകാൻ നഗരസഭ അധികൃതർക്ക് കളക്ടറുടെ നിർദ്‌ദേശം … ഇരിങ്ങാലക്കുട : പതിമൂന്നാം ധനകാര്യ കമ്മീഷനിൽ നിന്നുള്ള ഗ്രാന്റ് ഉപയോഗിച്ച് ആരംഭിക്കുന്ന വെൽനെസ്സ് സെന്റർ നഗരസഭ വാർഡ് 7 ൽ മാടായിക്കോണം കുടുംബക്ഷേമ കേന്ദ്രത്തിൽ ആരംഭിക്കുന്നതിന്റെ സാധ്യതകൾ വിലയിരുത്താൻ ജില്ലാ കളക്ടർ കൃഷ്ണതേജ ഐഐഎസ് കുടുംബക്ഷേമ ഉപകേന്ദ്രംContinue Reading
ഹരിത കർമ്മ സേനാംഗത്തിന് നേരെ നടന്ന കയ്യേറ്റ ശ്രമത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം; വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധികൾ അറിയാതെ ഒത്ത് തീർപ്പിന് വഴങ്ങിയതിൽ വിമർശനം ; വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭരണ നേത്യത്വം …
ഹരിത കർമ്മ സേനാംഗത്തിന് നേരെ നടന്ന കയ്യേറ്റ ശ്രമത്തെ ചൊല്ലി ഇരിങ്ങാലക്കുട നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം; വിഷയത്തിൽ ഇടപെട്ട ജനപ്രതിനിധികൾ അറിയാതെ ഒത്ത് തീർപ്പിന് വഴങ്ങിയതിൽ വിമർശനം ; വിഷയത്തിൽ നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് ഭരണ നേത്യത്വം … ഇരിങ്ങാലക്കുട : ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം നടന്ന വിഷയത്തെ ചൊല്ലി നഗരസഭാ യോഗത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ വാഗ്വാദം. നിശ്ചിത അജണ്ടകൾക്ക് ശേഷംContinue Reading
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; കരുവന്നൂർ തേലപ്പിള്ളി സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു.
ഇരിങ്ങാലക്കുട നഗരസഭയുടെ കീഴിലുള്ള ഹരിത കർമ്മ സേനാംഗത്തിനെതിരെ കയ്യേറ്റം; കരുവന്നൂർ തേലപ്പിള്ളി സ്വദേശിക്കെതിരെ പോലീസ് കേസ്സെടുത്തു. ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിത കർമ്മ സേനാംഗത്തിനെ കയ്യേറ്റം ശ്രമിച്ച കേസിൽ കരുവന്നൂർ സ്വദേശിക്ക് എതിരെ പോലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കരുവന്നൂർ തേലപ്പിള്ളി കത്തനാംപറമ്പിൽ സത്യദേവനെതിരെയാണ് (62 വയസ്സ്) പോലീസ് കേസ്സെടുത്തത്. ഇയാളുടെ വീട്ടിൽ മാലിന്യങ്ങൾ ശേഖരിക്കാൻ എത്തുകയും ഇതിന്റെ ഭാഗമായിContinue Reading
ഠാണ – ചന്തക്കുന്ന് വികസനം ; സ്ഥലമേറ്റെടുക്കാൻ 41.86 കോടി രൂപ ട്രഷറിയിലെത്തിയതായി മന്ത്രി ഡോ. ബിന്ദു …
ഠാണ – ചന്തക്കുന്ന് വികസനം ; സ്ഥലമേറ്റെടുക്കാൻ 41.86 കോടി രൂപ ട്രഷറിയിലെത്തിയതായി മന്ത്രി ഡോ. ബിന്ദു … ഇരിങ്ങാലക്കുട : ഠാണ – ചന്തക്കുന്ന് ജംഗ്ഷന്‍ വികസനത്തിന് സ്ഥലമേറ്റെടുക്കാൻ 41,86,13,821 രൂപ ട്രഷറിയിലെത്തിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു .ആകെ 45.03 കോടി രൂപയാണ് സംസ്ഥാന സർക്കാർ പദ്ധതിയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ ഭൂമിയേറ്റെടുക്കലിനുള്ള തുകയാണിപ്പോൾ ട്രഷറിയിൽ എത്തിയിരിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. മുകുന്ദപുരംContinue Reading
ചാലക്കുടിയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ അറസ്റ്റിൽ …
ചാലക്കുടിയിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ ക്രിമിനൽ അറസ്റ്റിൽ … ചാലക്കുടി: പ്രാദേശിക പണയമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ പ്രതിയെ ചാലക്കുടി പോലീസ് പിടികൂടി. പരിയാരം കുറ്റിക്കാട് കോടക്കാടൻ ബെന്നിയെയാണ് (55) ചാലക്കുടി ഡിവൈഎസ്പി ടി.എസ് സിനോജിന്റെ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ് അറസ്റ്റ് ചെയ്ത്. മോതിരക്കണ്ണിയിലെ ടെൻസ്റ്റാർ എന്ന സ്ഥാപനത്തിൽ 24 ഗ്രാം മുക്ക് പണ്ടം പണയം വെച്ച് പണംContinue Reading
കാട്ടൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് പാനലും സഹകരണ സംരക്ഷണ മുന്നണിയും മൽസര രംഗത്ത് സജീവം; മുൻ ബാങ്ക് പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥികളായും രംഗത്ത് …
കാട്ടൂർ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; കോൺഗ്രസ്സ് പാനലും സഹകരണ സംരക്ഷണ മുന്നണിയും മൽസര രംഗത്ത് സജീവം; മുൻ ബാങ്ക് പ്രസിഡണ്ടും ഭരണ സമിതി അംഗങ്ങളും സ്വതന്ത്ര സ്ഥാനാർഥികളായും രംഗത്ത് … ഇരിങ്ങാലക്കുട : കാട്ടൂർ സർവീസ് സഹകരണ ബാങ്ക് ഭരണം നിലനിറുത്താൻ കോൺഗ്രസ്സും പിടിച്ചെടുക്കാൻ ഇടതുപക്ഷ നേത്യത്വത്തിലുളള സഹകരണ സംരക്ഷണമുന്നണിയും സജീവമായി രംഗത്ത്. കോൺഗ്രസ്സ് മുന്നണിക്ക് തലവേദനയായി സ്വതന്ത്ര്യ സ്ഥാനാർഥികളായി മുൻ ബാങ്ക് പ്രസിഡണ്ടും നിലവിലെ ഭരണസമിതി അംഗങ്ങളുംContinue Reading
























