ഇരിങ്ങാലക്കുട നഗരസഭ ഭരണത്തിന് എതിരെ പ്രതിഷേധ ധർണ്ണയുമായി സിപിഎം; കൈക്കൂലി ലക്ഷ്യമാക്കിയുള്ള പദ്ധതികളിൽ മാത്രമേ നഗരസഭ ഭരണാധികാരികൾക്ക് താൽപ്പര്യമുള്ളുവെന്ന് സിപിഎം നേത്യത്വം … ഇരിങ്ങാലക്കുട: നഗരസഭ ഭരണത്തിനും അഴിമതിക്കുമെതിരെ പ്രതിഷേധ ധർണ്ണയുമായി സിപിഎം . സിപിഎം മുനിസിപ്പൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആൽത്തറക്കൽ നടത്തിയ ധർണ്ണ എരിയ സെക്രട്ടറി വി എ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. അഴിമതിക്കും കൈക്കൂലി ലഭിക്കാനും സാധ്യതയുള്ള പദ്ധതികൾ നടപ്പിലാക്കാൻ മാത്രമേ നഗരസഭ ഭരണാധികാരികൾക്ക് താൽപര്യമുള്ളൂവെന്ന് സിപിഎംContinue Reading

മോഷണ മുതൽ വിൽക്കാനെത്തി ; വ്യാപാരിയുടെ മൊബൈൽ മോഷ്ടിച്ച് മുങ്ങി;വിവരം ലഭിച്ചു മണിക്കൂറുകൾക്കുളളിൽ ഒന്നാം പ്രതി പിടിയിൽ … മാള: മോഷ്ടിച്ച ബാറ്ററികൾ കടയിൽ വിൽക്കുകയും പണവുമായി തിരികെ പോകുമ്പോൾ കടയുടമയുടെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത സംഘത്തിലൊരാൾ പിടിയിൽ . മാള ടൗണിൽ ബാറ്ററി കട നടത്തുന കോന്നൂർ നങ്ങിണി വീട്ടിൽ ജയിംസ് എന്നയാളുടെ മൊബൈൽ ഫോണാണ് മോഷണം പോയത്. പരാതിയിൽ പറവൂർ സ്വദേശി കുന്നിൽമണപാടം വീട്ടിൽ അതുൽContinue Reading

ജലസാക്ഷരതയ്ക്ക് ആളൂരിന്റെ നീന്തൽ പരിശീലനം ; പരിശീലനം 23 വാർഡുകളിൽ നിന്നായി 400 വിദ്യാർത്ഥികൾക്ക് … ഇരിങ്ങാലക്കുട : സമ്പൂർണ്ണ ജലസാക്ഷരത ലക്ഷ്യമാക്കി ആളൂർ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന നീന്തൽ പരിശീലന ക്യാമ്പ് സന്ദർശിച്ച് ഉന്നത വിദ്യാഭ്യാസ -സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. കേരളത്തിലെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാതൃകയാക്കേണ്ട പദ്ധതിയാണ് ആളൂർ പഞ്ചായത്ത് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നീന്തലിന്റെ പ്രാധാന്യം മനസിലാക്കി നൽകി കുട്ടികൾക്ക് നിർബന്ധമായും പരിശീലനം നൽകണം.Continue Reading

ഇരിങ്ങാലക്കുട കെഎസ്ആർടിസി ഡിപ്പോ റോഡിന് പുതിയ മുഖം; ഠാണാ – ചന്തക്കുന്ന് വികസന പദ്ധതിയുടെ നടപടി ക്രമങ്ങൾ എപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു… ഇരിങ്ങാലക്കുട : ഠാണാ – ചന്തക്കുന്ന് വികസനപദ്ധതിയുടെ നടപടിക്രമങ്ങൾ എപ്രിൽ-മെയ് മാസങ്ങളിൽ പൂർത്തീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു . മന്ത്രിയുടെ 2022-23 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നുള്ള 15 ലക്ഷംContinue Reading

ഉറുഗ്വേയൻ ചിത്രം ” എ ട്വിൽവ് ഇയർ നൈറ്റ്” ഇന്ന് വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 27 മത് ഐഎഫ്‌എഫ്കെ യിൽ പ്രദർശിപ്പിച്ച ഉറുഗ്വേയൻ ചിത്രം ” എ ട്വിൽവ് ഇയർ നൈറ്റ്‌ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു … 1973. സൈനിക ഭരണത്തിലായിരുന്ന ഉറുഗ്വേയിൽ ഇടതുപക്ഷ ഗറില്ല ഗ്രൂപ്പ് അംഗങ്ങളായ മൂന്ന് തടവുകാരെ ഒരു രാത്രിയിൽ ജയിലിന്Continue Reading

മഹാത്മാഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോഷങ്ങളുമായി നീഡ്‌സ് … ഇരിങ്ങാലക്കുട: മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്റെ നവതി ആഘോഷങ്ങളുമായി നീഡ്സ്. ” മഹാത്മാ പാദമുദ്ര @ 90 ” എന്ന പേരിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ 2023 ജനുവരി 10 ന് ആരംഭിക്കുമെന്ന് നീഡ്സ് പ്രസിഡണ്ട് അഡ്വ തോമസ് ഉണ്ണിയാടൻ പത്രസമ്മേളനത്തിൽ അറിയിച്ചു. ഗാന്ധിജിയുടെ നേത്യത്വത്തിൽ സമ്മേളനം നടന്ന ചളിയംപാടത്ത് നിന്നും ഗാന്ധിജി വിശ്രമിച്ച റെസ്റ്റ് ഹൗസിലേക്ക്Continue Reading

ആളൂർ വെള്ളാഞ്ചിറയിൽ പോലീസിന്റെ വൻ സ്പിരിറ്റ് വേട്ട; കൊടുങ്ങല്ലൂർ, പെരിഞ്ഞനം, കരുവന്നൂർ, ചേർപ്പ് സ്വദേശികൾ പിടിയിൽ … ഇരിങ്ങാലക്കുട : ആളൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളാഞ്ചിറയിൽ നിന്നും 250 ലിറ്ററോളം ഡൈലൂറ്റഡ് സ്പിരിറ്റും 400 ലിറ്ററോളം ഷുഗർ മിക്സിങ് വാട്ടറുമായി വാഹന സഹിതം മൂന്ന് യുവാക്കളെ ഇരിഞ്ഞാലക്കുട ഡിവൈഎസ്പി ബാബു.കെ.തോമസ്, തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും, ആളൂർContinue Reading

How To Play Roulette: Regulations & Betting 4 Ways To Win At Roulette Content Top Rated Gambling Dens In Finland How Participants Lose Greater Than These People Expect Roulette Faqs How Does Finnish Roulette Differ From The Other Roulette Types? Fibonacci Strategy Can A Person Win At Different Roulette GamesContinue Reading