Как искать картежное единица буква интернет-применении
Отчета Макросферический вид Вопросить в рассуждении способностях Безвредность Большой руки Регулирование Абы танцевать во интерактивный-игры игорный дом на своей мобильной програмке, ищите онлайновый-программу, предлагающую афоные акцессорные бонусы, вдобавок активизируйте из онлайн-представлений.Continue Reading
£one particular Lowest Deposit Gambling houses
Content Luckyme Spots Advantage Mental lexicon Bonus deals By Gambling house $a single Lowest Deposit Any time you way too belong these types, ever notice yourself an online casino by having a $a single dollar first deposit. These on line casinos allow you to pick a essential slot machine game,Continue Reading
തിരുവനന്തപുരത്ത് കെ എസ് യു പ്രവർത്തകർക്ക് നേരെ ലാത്തിലാർജ്ജ് ; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ് പ്രവർത്തകർ …
തിരുവനന്തപുരത്ത് കെ എസ് യു പ്രവർത്തകർക്ക് നേരെ ലാത്തിലാർജ്ജ് ; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്സ് പ്രവർത്തകർ … ഇരിങ്ങാലക്കുട : കെഎസ് യു പ്രവർത്തർക്ക് നേരെ തിരുവനന്തപുരത്ത് നടന്ന പോലീസ് ലാത്തിച്ചാർജ്ജിൽ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം . മണ്ഡലം പ്രസിഡണ്ട് സി.എസ്. അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ വൈസ്Continue Reading
ബസില്‍ നിന്ന് തെറിച്ചുവീണ് ഇരിഞ ങ്ങാലക്കുട സ്വദേശിനിയായ വയോധികക്ക് പരിക്ക് ബസിന്റെ വാതില്‍ തുറന്നിട്ട നിലയില്‍, രണ്ടാഴ്ച മുമ്പ് യുവാവ് മരിക്കാനിടയായിടത്ത് വീണ്ടും അപകടം …
ബസില്‍ നിന്ന് തെറിച്ചുവീണ് ഇരിഞ ങ്ങാലക്കുട സ്വദേശിനിയായ വയോധികക്ക് പരിക്ക് ബസിന്റെ വാതില്‍ തുറന്നിട്ട നിലയില്‍, രണ്ടാഴ്ച മുമ്പ് യുവാവ് മരിക്കാനിടയായിടത്ത് വീണ്ടും അപകടം … ഇരിങ്ങാലക്കുട: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസില്‍ നിന്നും തെറിച്ച് വീണ് വയോധികക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ചെട്ടിപറമ്പ് കനാല്‍ബേയ്‌സിനു സമീപം പുളിയത്തു വീട്ടില്‍ അലില്‍സണ്‍ ഭാര്യ റോസിലി (60) ക്കാണ് പരിക്കേറ്റത്. രാവിലെ പത്തരയോടെ മാർക്കറ്റ് റോഡിൽ ഇരട്ട കപ്പേളക്കു സമീപമുള്ള വളവിലാണ് അപകടംContinue Reading
ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും ..
ഷഷ്ഠി പൂർത്തിയുടെ ധന്യനിമിഷങ്ങളിലേക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് ; ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ നവംബര്‍ 10ന് യുജിസി ചെയർമാൻ ഉദ്ഘാടനം ചെയ്യും .. ഇരിങ്ങാലക്കുട: സെന്റ് ജോസഫ്‌സ് കോളേജിന്റെ ഡയമണ്ട് ജൂബിലി ആഘോഷങ്ങള്‍ 10 ന് ആരംഭിക്കും. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫസര്‍ എം. ജഗദേഷ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മാനേജര്‍ സിസ്റ്റര്‍ എല്‍സി കോക്കാട്ട് സിഎച്ച്എഫ് അധ്യക്ഷത വഹിക്കും. രൂപത ബിഷപ് മാര്‍ പോളിContinue Reading
മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച കൃതിയാണ് നളചരിതമെന്ന് ഡോ എം വി നാരായണൻ; ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന് സമാപനം .
മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച കൃതിയാണ് നളചരിതമെന്ന് ഡോ എം വി നാരായണൻ; ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ചരിത്ര സെമിനാറിന് സമാപനം … ഇരിങ്ങാലക്കുട : മലയാള സാഹിത്യത്തിലെ കഥാപാത്രസൃഷ്ടിക്ക് വ്യത്യസ്തമായ ഭൂമിക സൃഷ്ടിച്ച ആദ്യത്തെ കൃതിയാണ് ഉണ്ണായി വാര്യരുടെ നളചരിതമെന്ന് ഡോ എം വി നാരായണൻ. കൊളോണിയൽ ആധുനികതയ്ക്ക് മുമ്പ് തന്നെ തദ്ദേശീയമായ ആധുനിക ദർശനത്തിന്റെ സാധ്യതകൾ തേടിയവരാണ് ശ്രീനാരായണഗുരുവും അയ്യങ്കാളിയുംContinue Reading
പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺ മേളയുമായി മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സംഘം …
പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺ മേളയുമായി മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സംഘം … ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പലിശരഹിത ടൈലറിംഗ് മെഷീൻ ലോൺമേള സംഘടിപ്പിച്ചു. 10 ദിവസം നീണ്ടുനിന്ന ടൈലറിങ് മെഷീൻ പ്രദർശനവും മെഷീൻ വിതരണോദ്ഘാടനവും സംഘം പ്രസിഡണ്ട് മനോജ് കല്ലിക്കാട്ട് നിർവഹിച്ചു. സംഘം ഡയറക്ടറും മുകുന്ദപുരം താലൂക്ക് എൻ എസ് എസ് കരയോഗം യൂണിയൻ സെക്രട്ടറിയുമായ രവീന്ദ്രൻ.കെ, ഡയറക്ടർമാരായ രാമചന്ദ്രൻ പയ്യാക്കൽ,Continue Reading
ഇരിങ്ങാലക്കുട പട്ടണത്തിൽ ഒരു ലയൺസ് ക്ലബ് കൂടി; ടൗൺ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു …
ഇരിങ്ങാലക്കുട പട്ടണത്തിൽ ഒരു ലയൺസ് ക്ലബ് കൂടി; ടൗൺ ലയൺസ് ക്ലബ്ബിന്റെ ഭാരവാഹികൾ സ്ഥാനമേറ്റു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ പുതിയതായി രൂപീകരിച്ച ഇരിങ്ങാലക്കുട ടൗൺ ലയൺസ് ക്ലബ്ബിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയൺസ് ക്ലബ് ഡിസ്ട്രിക്ട് ഗവർണർ ടോണി ഇനോക്കാരൻ പിഎംജിഎഫ് നിർവഹിച്ചു. വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജെയിംസ് വളപ്പില, സെക്കന്റ് വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ലയൺ ജയകൃഷ്ണൻ , ഡിസ്ട്രിക്റ്റ് ലയൺ ലേഡി പ്രസിഡന്റ്Continue Reading
ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം നവംബർ 14, 15, 16, 17 തീയതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; ലോഗോ പ്രകാശനം ചെയ്തു …
ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം നവംബർ 14, 15, 16, 17 തീയതികളിൽ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂളിൽ ; ലോഗോ പ്രകാശനം ചെയ്തു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂൾ കലോത്സവം നവംബർ 14,15,16,17 തീയതികളിലായി ആനന്ദപുരം ശ്രീകൃഷ്ണ ഹയർസെക്കൻഡറി സ്ക്കൂളിൽ വച്ച് നടക്കും. കലോൽസവത്തിന്റെ ലോഗോ മുരിയാട് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ യു വിജയനും കലോത്സവം പബ്ലിസിറ്റി കമ്മിറ്റിContinue Reading
റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായും പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം; ഇരിങ്ങാലക്കുടയിൽ ഹാൾട്ടുള്ള തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് …
റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായും പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം; ഇരിങ്ങാലക്കുടയിൽ ഹാൾട്ടുള്ള തൃപ്രയാർ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ ഠാണാവിലേക്ക് സർവീസ് നടത്തുന്നുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് … ഇരിങ്ങാലക്കുട : വിവിധ പദ്ധതികളുടെ പേരിൽ പൊളിച്ചിട്ടിരിക്കുന്ന നഗരസഭ പരിധിയിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ കൃത്യമായി പൂർത്തീകരിക്കാത്തതിൽ മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശനം. അറ്റകുറ്റപ്പണികൾ ഭാഗികമായി മാത്രമേ നടന്നിട്ടുള്ളൂവെന്നും കുടിവെള്ള പദ്ധതിക്കായി പൊളിച്ച റോഡുകളിൽContinue Reading






















