61 – മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണ്ണമെന്റ് ; പഴഞ്ഞി എംഡിയും വടക്കാഞ്ചേരി വ്യാസയും കണ്ണൂർ എസ് എൻ കോളേജും ആതിഥേയരായ ക്രൈസ്റ്റും ക്വാർട്ടറിൽ … ഇരിങ്ങാലക്കുട : 61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റിന്റെ ക്വാർട്ടറിലേക്ക് പഴഞ്ഞി എംഡി കോളേജ്, വടക്കാഞ്ചേരി വ്യാസ, കണ്ണൂർ എസ് എൻ , ആതിഥേരായ ക്രൈസ്റ്റ് എന്നീ ടീമുകൾ പ്രവേശിച്ചു. വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന പ്രീക്വാർട്ടർ മൽസരങ്ങളിൽ എംഡിContinue Reading

ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി ;വിധിയെ തോല്‍പിച്ച പ്രണവിന് താങ്ങും തണലുമായത് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കൂട്ടായി വന്ന ഷഹാന.. ഇരിങ്ങാലക്കുട: എല്ലാം മറന്ന് തന്നെ ജീവനു തുല്യം സ്‌നേഹിച്ച ഷഹാനയെ തനിച്ചാക്കി പ്രണവ് യാത്രയായി. അപകടത്തില്‍ ശരീരം തളര്‍ന്നു ജീവിതം വീല്‍ചെയറിലായ ഇരിങ്ങാലക്കുട താഴെക്കാട് കണ്ണിക്കര സ്വദേശി മണപറമ്പില്‍ സുരേഷ്ബാബുവിന്റെ മകന്‍ പ്രണവ് (31) ആണ് മരിച്ചത്. പ്രണവിനു താങ്ങും തണലുമാകാനെത്തിയ ഷഹാന ഇതോടെ തനിച്ചായി. രാവിലെ രക്തംContinue Reading

കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോര പുരസ്കാരം നേടിയ ” ഉതമ” നാളെ വൈകീട്ട് 6.30 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ … 27 -മത് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണ ചകോര പുരസ്കാരം നേടിയ ബൊളീവിയൻ ചിത്രം “ഉതമ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വരൾച്ചയെ അഭിമുഖീകരിക്കേണ്ടി വരുന്ന വൃദ്ധ ദമ്പതികളെ സന്ദർശിക്കുന്ന ചെറുമകന്റെ ജീവിതമാണ് 87 മിനിറ്റുള്ള ചിത്രം പ്രമേയമാക്കുന്നത്. 95-മത്Continue Reading

റിസർവ്വ് ബാങ്കിന്റെ സാഫ് നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കണമെന്നും ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെ നിൽപ്പ് സമരം … ഇരിങ്ങാലക്കുട : റിസർവ്വ് ബാങ്കിന്റെ സാഫ് നിയന്ത്രണങ്ങളിൽ നിന്നും ബാങ്കുകളെ മോചിപ്പിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, ജീവനക്കാർക്ക് അർഹമായ ഡി എ കുടിശിക സംസ്ഥാന സർക്കാർ അനുവദിക്കുക, പെൻഷൻ പ്രായം വർദ്ധിപ്പിക്കുക,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള അർബൻ ബാങ്ക് സ്റ്റാഫ് ഓർഗ്ഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്നContinue Reading

ഇരിങ്ങാലക്കുടയിൽ നടന്ന വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ മരിച്ചു. ഇരിങ്ങാലക്കുട: വാഹനാപകടത്തില്‍ കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമാ മസ്ജിദ് അഡ്മിനിസ്‌ട്രേറ്റര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ബാവ മകന്‍ ഫൈസൽ (52) മരിച്ചു. വൈകീട്ട് ആറുമണിയോടെ ഇരിങ്ങാലക്കുട കോളജ് റോഡിനു സമീപം വച്ചാണ് അപകടമുണ്ടായത്. തൃശൂര്‍ ഭാഗത്തുനിന്നും ബൈക്കില്‍ വരികയായിരുന്ന ഫൈസല്‍ ഒടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തില്‍ തട്ടില്‍ മറിയുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ഫൈസലിന്റെContinue Reading

നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ ; പാരമ്പര്യരേതര കലാവിഷ്ക്കാരങ്ങൾ ഉണ്ടാകുന്നത് പട്ടണത്തിന്റെ സംസ്കാരിക വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് കപില വേണു … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാലാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് മൂന്ന് മുതൽ ഒൻപത് വരെ നടക്കും. ഇരിങ്ങാലക്കുട മാസ് മൂവീസ്, ഓർമ്മContinue Reading

61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 17 ന് ആരംഭിക്കും; മാറ്റുരയ്ക്കുന്നത് കരുത്തരായ പതിനാറ് ടീമുകൾ …. ഇരിങ്ങാലക്കുട: ഫെബ്രുവരി 17 മുതൽ 21 വരെ ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന 61-മത് കണ്ടംകുളത്തി ദക്ഷിണേന്ത്യൻ ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നിലവിലുള്ള ജേതാക്കളായ തൃശ്ശൂർ കേരള വർമ്മ , ആതിഥേരായ ക്രൈസ്റ്റ് ഉൾപ്പെടെ പ്രമുഖ 16 ടീമുകൾ ടൂർണമെന്റിൽ മാറ്റുരയ്ക്കുമെന്ന് പ്രിൻസിപ്പാൾ ഫാ ഡോ ജോളി ആൻഡ്രൂസ്Continue Reading

കൊടുങ്ങല്ലൂരിൽ വൻ സ്പിരിറ്റ് വേട്ട; അഞ്ഞൂറ് ലിറ്റർ സ്പിരിറ്റുമായി അന്തിക്കാട് സ്വദേശി പിടിയിൽ … കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കോട്ടപ്പുറം ബൈ പാസിൽ വെച്ച് തൃശ്ശൂർ റൂറൽ ജില്ലാ ഡാൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലീസും കാറിൽ കടത്തുകയായിരുന്ന 500 ലിറ്ററോളം സ്പിരിറ്റുമായി അന്തിക്കാട് പുത്തൻപീടിക ഇക്കണ്ടപറമ്പിൽ വീട്ടിൽ സുനിൽ (55) എന്നയാളെയാണ് പിടികൂടി. തുടർന്ന് നടത്തിയ തുടരന്വേഷണത്തിൽ സ്പിരിറ്റ് കൊണ്ടുവന്ന എറണാകുളം റൂറൽ ജില്ല പരിധിയിൽ വരുന്നContinue Reading

കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി… ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിലെ ഹരിപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഹരിപുരം കുഴുപ്പുള്ളി പറമ്പിൽ മോഹനൻ (62), ഭാര്യ മിനി (56) , കാറളം വിഎച്ച്എസ്ഇ യിലെ പ്ലസ് ടു വിദ്യാർഥിയായ മകൻ ആദർശ് എന്നിവരാണ് മരിച്ചത്. മോഹനൻ വീടിനോട് ചേർന്ന് പലചരക്ക് കട നടത്തുന്നുണ്ട്. വൈകീട്ട് കാണാതായതിനെContinue Reading

ഇരിങ്ങാലക്കുട നഗരസഭ ഭരണസമിതി കൗൺസിലർമാർ യാത്രയിൽ ; യാത്ര സ്വത്ത് വിവരങ്ങൾ നേരിട്ട് ഹാജരായി സമർപ്പിക്കാനുളള ലോകായുക്ത ഉത്തരവിനെ തുടർന്ന് … ഇരിങ്ങാലക്കുട : സ്വത്ത് വിവര പട്ടിക സമർപ്പിക്കാത്തതുമായി ബന്ധപ്പെട്ട് നഗരസഭയിലെ മുഴുവൻ കൗൺസിലർമാരോടും നേരിട്ട് ഹാജരാകാൻ കേരള ലോകായുക്ത ഉത്തരവ്. ജനപ്രതിനിധികൾ എന്ന രീതിയിൽ സമർപ്പിക്കേണ്ട സ്വത്ത് വിവര പട്ടിക സമയബന്ധിതമായി സമർപ്പിക്കുന്നതിൽ വീഴ്ച വന്നതിനെ തുടർന്നാണിത്. ഈ വർഷം ജനുവരി 9 ന് ഹാജരാകാനായിരുന്നു ഉത്തരവ്.Continue Reading