ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു
ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശ്ശൂർ : മലയാളി നെഞ്ചോട് ചേർത്ത ഭാവഗാനങ്ങൾ സമ്മാനിച്ച പി ജയചന്ദ്രൻ വിടവാങ്ങി . 80 വയസ്സായിരുന്നു. വൈകീട്ട് എഴ് മണിക്ക് പൂങ്കുന്നത്തെ വസതിയിൽ കുഴഞ്ഞ വീണ ജയചന്ദ്രനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ചികിൽസയിലായിരുന്നു. 1944 മാർച്ച് 3 ന് രവിവർമ്മ കൊച്ചനിയൻ്റെയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടെയും മകനായി എറണാകുളത്തെ രവിപുരത്ത്Continue Reading
പൊറത്തൂച്ചിറ ഇഫക്ട്; നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മോക്കോ കഫേയ്ക്ക് 25000 രൂപ പിഴ ; പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ
പൊറത്തൂച്ചിറ ഇഫക്ട്; നഗരഹൃദയത്തിൽ പ്രവർത്തിക്കുന്ന മോക്കോ കഫേയ്ക്ക് 25000 രൂപ പിഴ ; പ്രവർത്തിച്ചിരുന്നത് ലൈസൻസില്ലാതെ ഇരിങ്ങാലക്കുട : ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടികൾ തുടരുന്നു. പൊതു കാനയിലേക്ക് മലിനജലം ഒഴുക്കി വിട്ടതായി കണ്ടെത്തിയതിനെ തുടർന്ന് ഇരിങ്ങാലക്കുട ആൽത്തറയ്ക്ക് എതിർവശത്തായി പ്രവർത്തിക്കുന്ന ” മോക്കോ കഫേ ” എന്ന കോഫി ഷോപ്പിന് നഗരസഭ ആരോഗ്യ വിഭാഗം 25000 രൂപ പിഴ ചുമത്തി. സ്ഥാപന ഉടമContinue Reading
തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയും മെല്ലെപ്പോക്കുമെന്ന് കേരള കോൺഗ്രസ്സ്
തൃശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണത്തിൽ അശാസ്ത്രീയതയും മെല്ലെപ്പോക്കുമെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ തൃശൂർ – കൊടുങ്ങല്ലൂർ സംസ്ഥാന പാതയുടെ നിർമാണ പ്രവർത്തനങ്ങൾ അശാസ്ത്രീയവും വേണ്ടത്ര ബദൽ സംവിധാനങ്ങൾ ഏർപെടുത്താതെയുള്ളതുമാണെന്ന് കേരള കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റി. 35 കിലോമീറ്റർ ദൂരമുള്ള ഈ റോഡിൻ്റെ നിർമാണം 2022ൽ അവസാനിക്കേണ്ടതായിരുന്നു. എന്നാൽ പകുതിപോലും ഇപ്പോഴും പൂർത്തീകരിച്ചിട്ടില്ല. ഇരിങ്ങാലക്കുട ഭാഗത്തെ യാത്ര ദുരിതപൂർണമാണെന്നും യോഗം കുറ്റപ്പെടുത്തി. പി.ടി.ജോർജ്Continue Reading
സംസ്ഥാന സ്കൂൾ കലോത്സവത്തിലെ നേട്ടം; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ( JAN 10) അവധി
സംസ്ഥാന സ്കൂൾ കലോൽസവത്തിലെ നേട്ടം ;ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) അവധി തൃശ്ശൂർ : തിരുവനന്തപുരത്ത് നടന്ന 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ തൃശ്ശൂര്‍ ജില്ല 26 വര്‍ഷത്തിനു ശേഷം ചാമ്പ്യന്‍മാരായി സ്വര്‍ണ്ണക്കപ്പ് നേടിയത് ജില്ലയ്ക്ക് അഭിമാനാര്‍ഹമായ വിജയമായതിനാല്‍ ആഹ്ലാദ സൂചകമായി തൃശ്ശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ (ജനുവരി 10) ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇContinue Reading
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ്
സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം. ; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ് ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം. മൽസരിച്ച എട്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി ജില്ലയിലെ സ്കൂളുകളിൽ സാന്നിധ്യം തെളിയിക്കാൻ ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്കൂളിന്Continue Reading
കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവേഴ്സ് ചർച്ചിലെ ശതോത്തരജൂബിലി സമാപന പരിപാടികളും അമ്പ് പെരുന്നാളും ജനുവരി 10 മുതൽ 13 വരെ
കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ചർച്ച് ശതോത്തരജൂബിലി സമാപനാഘോഷങ്ങളും അമ്പുപെരുന്നാളും ജനുവരി 10, 11, 12, 13 തീയതികളിൽ . ഇരിങ്ങാലക്കുട : കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ദൈവാലയത്തിലെ അമ്പു പെരുന്നാളും ശതോത്തര സുവർണ്ണജൂബിലി സമാപനാഘോഷങ്ങളും ജനുവരി 10 , 11 , 12 , 13 തീയതികളിലായി നടക്കും. 10 ന് വൈകീട്ട് തിരുപ്പട്ടം സ്വീകരിച്ച വൈദികർ അർപ്പിക്കുന്ന കുർബാന, വർണ്ണമഴ, പ്രവാസി സംഗമം, 11 ന്Continue Reading
ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളുമായി ക്രൈസ്റ്റ് കോളേജിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ ഒരുങ്ങുന്നു
ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളുമായി ക്രൈസ്റ്റ് കോളേജിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ ഒരുങ്ങുന്നു.. ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ സംഘടിപ്പിക്കുന്നു. സാങ്കേതികവിദ്യകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഐഡിയത്തോൺ, ഹാക്കത്തോൺ , വർക്ക്ഷോപ്പുകൾ, ട്രഷർ ഹണ്ട് മൽസരം, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ്Continue Reading
അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 2024 ലെ ചിത്രം ” കോൺക്ലേവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ 2024 ലെ ചിത്രം ” കോൺക്ലേവ് ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ . ഇരിങ്ങാലക്കുട : 82-മത് ഗോൾഡൺ ഗ്ലോബ് പുരസ്കാരങ്ങൾക്കായി ആറ് നോമിനേഷനുകൾ നേടുകയും മികച്ച തിരക്കഥയ്ക്കുള്ള ബഹുമതി കരസ്ഥമാക്കുകയും ചെയ്ത 2024 ലെ ചിത്രമായ ” കോൺക്ലേവ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 9 വ്യാഴാഴ്ച സ്ക്രീൻ ചെയ്യുന്നു. ഹൃദയാഘാതത്തെ തുടർന്ന് നിലവിലെ മാർപാപ്പ മരണമടഞ്ഞപ്പോൾContinue Reading
ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിന് കൊടിയേറ്റി
ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിന് കൊടിയേറ്റി; തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ . ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ കൊടിയേറ്റി. തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും. ജനുവരി 8, 9 , 10 തീയതികളിൽ വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം , അമ്പ് തിരുനാൾ ദിനമായContinue Reading
പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നം; കേഫ് ഡിലൈറ്റിന് 10000 രൂപ പിഴ ; കാട്ടൂർ റോഡിലെ സ്ഥാപനങ്ങൾക്ക് നോട്ടീസ്
പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നം; പട്ടണത്തിലെ സ്ഥാപനങ്ങൾക്കെതിരെ നടപടി; കേഫ് ഡിലൈറ്റിന് പതിനായിരം രൂപ പിഴ ; കാട്ടൂർ റോഡിലെ സ്ഥാപനങ്ങൾക്ക് നോട്ടീസ് ഇരിങ്ങാലക്കുട :പൊറത്തിശ്ശേരി പ്രദേശത്തെ ജലാശയമായ പൊറത്തൂച്ചിറയിലെ മാലിന്യ പ്രശ്നവുമായി ബന്ധപ്പെട്ട് ടൗൺ പ്രദേശത്തെയും കാട്ടൂർ റോഡിലെയും സ്ഥാപനങ്ങൾക്കെതിരെ നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നടപടി. മലിനജലം തുറന്ന് വിട്ടതായി കണ്ടെത്തിയ എക്സൈസ് ഓഫീസിന് അടുത്ത് പ്രവർത്തിക്കുന്ന കേഫ് ഡിലൈറ്റിന് അധികൃതർ പതിനായിരം രൂപ പിഴ ചുമത്തി. കേഫ് ഡിലൈറ്റിന് എതിർവശത്തായിContinue Reading