ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ധനകാര്യവകുപ്പിൻ്റെ നിലപാട് ; ഉണ്ണായി വാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ; ഉത്തരവ് നടപ്പിലായാൽ സ്ഥാപനം അടച്ച് പൂട്ടേണ്ടി വരുമെന്ന് കലാനിലയം അധികൃതർ
ഗ്രാൻ്റ് ഇൻ എയ്ഡ് സ്ഥാപനങ്ങളുടെ കാര്യത്തിൽ ധനകാര്യവകുപ്പിൻ്റെ നിലപാട് ; ഉണ്ണായിവാര്യർ സ്മാരക കലാനിലയം ജീവനക്കാർ ആശങ്കയിൽ; ഉത്തരവ് നടപ്പിലായാൽ അടച്ച് പൂട്ടേണ്ടിവരുമെന്ന് കലാനിലയം അധികൃതർ ഇരിങ്ങാലക്കുട : സർക്കാർ ധന സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ശമ്പളവും പെൻഷനും മറ്റ് ചിലവുകളും സർക്കാരിൻ്റെ ബാധ്യതയല്ലെന്ന ധനകാര്യ വകുപ്പിൻ്റെ നിലപാടിൽ ആശങ്കയോടെ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയവും . കലാനിലയം ഉൾപ്പടെ വിവിധ സർക്കാർ വകുപ്പുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന 200 ഓളംContinue Reading






















