നഗരമധ്യത്തിലെ പറമ്പിൽ വൻ തീപ്പിടുത്തം; തീയണച്ചത് രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ
നഗര മധ്യത്തിലെ പറമ്പിൽ വന്‍ തീപിടുത്തം; തീയണച്ചത് രണ്ട് മണിക്കൂർ നേരത്തെ ശ്രമങ്ങൾക്ക് ഒടുവിൽ ഇരിങ്ങാലക്കുട: നഗര മധ്യത്തിലെ പറമ്പില്‍ വന്‍ തീപിടുത്തം. തിങ്കളാഴ്ച രാത്രി ഏഴുമണിക്കാണ് സംഭവം. ഇരിങ്ങാലക്കുട തെക്കേ അങ്ങാടിയില്‍ നിന്നും കോമ്പാറയ്ക്ക് പോകുന്ന വഴിയിലെ പറമ്പിലാണ് തീപിടുത്തം ഉണ്ടായത്. പൊക്കത്ത് വീട്ടില്‍ ആന്റോ, പൊക്കത്ത് വീട്ടില്‍ ജോണ്‍സണ്‍, ഐക്കരവീട്ടില്‍ ഐ.സി മേനോന്‍ എന്നിവരുടെ പറമ്പിലാണ് തീപടര്‍ന്നത്. മൂന്നു ഏക്കറോളം വരുന്ന പറമ്പിലെ ഉണക്ക പുല്ലുംContinue Reading
























