38-മത് കൂടിയാട്ടമഹോൽസവത്തിന് മാധവനാട്യഭൂമിയിൽ തുടക്കമായി മിയിൽ
38 -മത് കൂടിയാട്ട മഹോത്സവത്തിന് മാധവനാട്യഭൂമിയിൽ തുടക്കമായി ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിന്റെ 38 – മത് കൂടിയാട്ട മഹോത്സവത്തിന് ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ തുടക്കമായി.ഗുരുകുലത്തിലെ ആചാര്യനായിരുന്ന ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാരുടെ ചിത്രത്തിന് മുൻപിൽ കൂടിയാട്ട ആചാര്യൻ അമ്മന്നൂർ കുട്ടൻ ചാക്യാർ ദീപം തെളിയിച്ചു. തുടർന്ന് നടന്ന സമ്മേളനത്തിൽ കൂടിയാട്ട ആചാര്യൻ ഗുരു വേണുജി മഹോത്സവം ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട കഥകളി ക്ലബ്ബ് പ്രസിഡന്റ് അനിയൻ മംഗലശേരി പരമേശ്വരContinue Reading