സ്നേഹക്കൂട്; മണ്ഡലത്തിലെ നാലാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി; വർണ്ണക്കൂടിൻ്റെ സമാപന ചടങ്ങിൽ വച്ച് താക്കോൽ കൈമാറി
സ്നേഹക്കൂട്; മണ്ഡലത്തിലെ നാലാമത്തെ വീടിൻ്റെ നിർമ്മാണം പൂർത്തിയായി; വർണ്ണക്കുടയുടെ സമാപന ചടങ്ങിൽ വച്ച് താക്കോൽ കൈമാറി. ഇരിങ്ങാലക്കുട : സ്നേഹക്കൂട് ഭവന പദ്ധതിയിലെ മണ്ഡലത്തിലെ നാലാമത്തെ വീടിന്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുടയിൽ വർണക്കുടയുടെ സമാപന വേദിയിൽ മന്ത്രി വീടിന്റെ താക്കോൽ പരേതനായ നാടൻ പാട്ട് കലാകാരൻ സുരേന്ദ്രന്റെ ഭാര്യ സജിനിയ്ക്ക് കൈമാറി. നടവരമ്പ് ഗവ. മോഡല്‍ ഹയര്‍Continue Reading
























