വിസ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കല്ലൂർ സ്വദേശി അറസ്റ്റിൽ സ്വദേശികളിൽ നിന്നും പണം തട്ടിയ
വിസ വാഗ്ദാനം ചെയ്ത് ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നും പണം തട്ടിയ കേസ്സിൽ കല്ലൂർ സ്വദേശി അറസ്റ്റിൽ ഇരിങ്ങാലക്കുട : അബുദാബിയിൽ കപ്പലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 വയസ്സ്) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം എന്നിവരുടെ സംഘം പിടികൂടി. രണ്ടായിരത്തി ഇരുപത്തിരണ്ട് നവംബർ മുതൽ രണ്ടായിരത്തി ഇരുപത്തിമൂന്ന് ജനുവരിContinue Reading
























