മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം; മുഖ്യപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി…
മൂര്‍ക്കനാട് ഇരട്ടക്കൊലപാതകം; മുഖ്യപ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി… ഇരിങ്ങാലക്കുട: മൂര്‍ക്കനാട് ഇരട്ടക്കൊലപാതക കേസിലെ ഒന്നും രണ്ടും മൂന്നും പ്രതികളായ മൂര്‍ക്കനാട് കറുത്തുപറമ്പില്‍ വീട്ടില്‍ അഭിനന്ദ് (26), പുല്ലൂർ തുറവന്‍കാട് സ്വദേശി തൈവളപ്പില്‍ അഭിഷേക് (28), വെള്ളാങ്കല്ലൂര്‍ അമ്മാട്ടുക്കുളം കുന്നത്തൂർ മെജോ (32) എന്നിവരുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മൂന്നുപേരും ഇരിങ്ങാലക്കുടയില്‍ 2018ല്‍ നടന്ന ചുണ്ണാമ്പ് തെറിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് കനാൽബെയ്സ് സ്വദേശി മോന്തച്ചാലില്‍ വിജയന് എന്നയാളെ വീട്ടില്‍Continue Reading