അബ്കാരി കേസ്സിൽ ഒളിവിലായിരുന്ന കുറ്റിച്ചിറ രണ്ടുകൈ സ്വദേശി ചാലക്കുടി എക്സൈസ് സംഘത്തിൻ്റെ പിടിയിൽ…. ചാലക്കുടി : ചാലക്കുടി റേഞ്ചിലെ അബ്കാരി കേസിൽ ഒളിവിൽ ആയിരുന്ന പ്രതി അറസ്റ്റിൽ .ചാലക്കുടി കുറ്റിച്ചിറ രണ്ട് കൈ പായപ്പൻ ടോജി (48) ആണ് ചാലക്കുടി കോടതി പരിസരത്ത് വച്ച് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.2023 ലെ അബ്കാരി കേസ്സുമായി ബന്ധപ്പെട്ട് ഇയാൾ ഒളിവിലായിരുന്നു. പ്രതിയുടെ വീട്ടിൽ നിന്ന് ചാരായവും വാഷും അന്ന് കണ്ടെടുത്തിരുന്നു. എക്സൈസ് ഉദ്യോഗസ്ഥരെContinue Reading

ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം തിരഞ്ഞെടുപ്പ്; ഔദ്യോഗിക പാനലിന് പൂർണ്ണവിജയം.. ഇരിങ്ങാലക്കുട :എസ്എൻബിഎസ് സമാജം ഭരണസമിതി തെരഞ്ഞെടുപ്പിൽ ഔദ്യോഗിക പാനലിന് പൂർണ്ണ വിജയം. പ്രാദേശിക വിഭാഗം മത്സരത്തിൽ ദിനേഷ് എളന്തോളി പുല്ലൂർ വിഭാഗത്തിലും വേണു തോട്ടുങ്ങൽ ടൗൺ വിഭാഗത്തിലും, ഗോപി മണമാടത്തിൽ കോമ്പാറ വിഭാഗത്തിലും, കെ കെ ചന്ദ്രൻ തുറവൻകാട് വിഭാഗത്തിലും വിജയം നേടി. ജനൽ വിഭാഗത്തിൽ നിലവിലെ സമാജം പ്രസിഡന്റ് കിഷോർകുമാർ നടുവളപ്പിൽ , മോഹനൻ മഠത്തിക്കര, ഷിജിൻ തവരങ്ങാട്ടിൽ,Continue Reading

തൃശ്ശൂർ – കൊടുങ്ങല്ലൂർ റോഡ് നിർമ്മാണം; മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിലും വിമർശനം…. ഇരിങ്ങാലക്കുട : കെഎസ്ടിപി യുടെ നേത്യത്വത്തിലുള്ള കൂർക്കഞ്ചേരി – കൊടുങ്ങല്ലൂർ റോഡ് നവീകരണ പ്രവൃത്തിയെക്കുറിച്ച് മുകുന്ദപുരം താലൂക്ക് വികസനസമിതി യോഗത്തിൽ വിമർശനം. നിർമ്മാണ പ്രവർത്തനങ്ങൾ അനിശ്ചിതമായി നീളുകയാണെന്നും വിവിധയിടങ്ങളിൽ റോഡ് സഞ്ചാരയോഗ്യമല്ലെന്നും ജൂലൈ അഞ്ചിനകം റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന പ്രഖ്യാപനം പൂർണ്ണമായും നടപ്പിലായിട്ടില്ലെന്നും കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി ചൂണ്ടിക്കാട്ടി. വിഷയം അടിയന്തര പരിഗണനയിൽ ഉണ്ടെന്നുംContinue Reading

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കാട്ടൂർ പൊഞ്ഞനം സ്വദേശിയായ യുവാവ് മരിച്ചു… ഇരിങ്ങാലക്കുട : വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാട്ടൂർ പൊഞ്ഞനം തെയ്യശ്ശേരി കൃഷ്ണൻ്റെ മകൻ രാഗേഷ് (40 വയസ്സ്) ആണ് മരിച്ചത്. ജൂലൈ 2 ന് വൈകീട്ട് നെടുമ്പുരയിൽ വച്ച് സുഹൃത്തുമൊന്നിച്ച് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ കാറിൽ തട്ടിയായിരുന്നു അപകടം. ബൈക്കിൻ്റെ പുറകിൽ ഇരുന്നിരുന്ന രാഗേഷ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്ന രാഗേഷ് ഞായറാഴ്ച പുലർച്ചെയാണ്Continue Reading

പട്ടണത്തിലെ അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭരണസമിതി …. ഇരിങ്ങാലക്കുട : പട്ടണത്തിലെ അച്ചടി, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇരിങ്ങാലക്കുട പ്രസ്സ് ക്ലബിന് പുതിയ ഭരണസമിതി. ക്ലബ് ഹാളിൽ നടന്ന പൊതുയോഗത്തിൽ ഭരണസമിതി അംഗങ്ങളായി പി ശ്രീനിവാസൻ ( പ്രസിഡണ്ട്) , കെ എ റിയാസുദ്ദീൻ (വൈസ്-പ്രസിഡണ്ട്) , നവീൻ ഭഗീരഥൻ (സെക്രട്ടറി) , മൂലയിൽ വിജയകുമാർ ( ജോയിൻ്റ് സെക്രട്ടറി)Continue Reading

വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്നും ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുര പോലെ നമ്മുടെ കേരളവും യാഥാർഥ്യമാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി…. ഇരിങ്ങാലക്കുട : വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്ന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപി യുമായ സുരേഷ്ഗോപി. ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുരContinue Reading

വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്നും ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുര പോലെ നമ്മുടെ കേരളവും യാഥാർഥ്യമാകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി…. ഇരിങ്ങാലക്കുട : വിവിധ രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ പകയാണ് തനിക്ക് വിജയം സമ്മാനിച്ചതെന്ന് കേന്ദ്രമന്ത്രിയും തൃശ്ശൂർ എംപി യുമായ സുരേഷ്ഗോപി. ആർത്തി പൂണ്ട് കേരളത്തെ നശിപ്പിച്ചവർക്ക് 2026 ൽ തിരിച്ചടി നൽകുമെന്നും നമ്മുടെ ത്രിപുരContinue Reading

ബെൽജിയൻ ചിത്രം ” ഹിയർ ” നാളെ വൈകീട്ട് 6 ന് ഓർമ്മ ഹാളിൽ… ബെർലിൻ, റോട്ടർഡാം അടക്കമുള്ള അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 2023 ലെ ബൽജിയൻ ചിത്രം ” ഹിയർ “ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 5 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബ്രസ്സൽസിൽ ജോലി ചെയ്യുന്ന റൊമാനിയൻ നിർമ്മാണതൊഴിലാളിയായ സ്റ്റെഫാൻ അമ്മയെ കാണാൻ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലാണ് ബെൽജിയൻ – ചൈനീസ് വംശജയായ യുവതിയെ കണ്ട്Continue Reading

കരുവന്നൂർ ബാങ്ക് പുനരുദ്ധാരണത്തിന് കൂടുതൽ തുക അനുവദിച്ചു; ഇതു വരെ നിക്ഷേപകർക്ക് തിരികെ നൽകിയത് 124 കോടി രൂപ… തിരുവനന്തപുരം : കരുവന്നൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പുനരുദ്ധാരണ നടപടികൾ വേഗത്തിലാക്കാൻ പ്രത്യേക ഒറ്റത്തവണ വായ്പാതീർപ്പാക്കൽ പദ്ധതി നടപ്പിലാക്കാനും , പ്രാഥമിക സഹകരണ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് 8 കോടി രൂപ കൂടി അനുവദിക്കാനും സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ബാങ്കിന്റെContinue Reading

ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ വെരിക്കോസ് വെയിൻ, പൈൽസ് സൗജന്യ പരിശോധന ക്യാമ്പ് ജൂലൈ 6 ന് … ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ജനറൽ സർജറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ജൂലൈ 6 ന് വെരിക്കോസ് വെയിൻ, പൈൽസ് സൗജന്യ പരിശോധനക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. അത്യാധുനിക ചികിത്സാ രീതികളായ ലേസ്സർ, സ്റ്റേപ്ലർ ട്രീറ്റ്മെൻ്റ് എന്നിവ പട്ടണത്തിലെയും പരിസരContinue Reading